സൺ ടെലിവിഷൻ നെറ്റ്‌വർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൺ ടി.വി. നെറ്റ്‌വർക്ക്
സ്വകാര്യ സംരംഭം
വ്യവസായംMedia, film production, distribution, telecommunication
സ്ഥാപിതം1993
ആസ്ഥാനംചെന്നൈ, തമിഴ് നാട്, ഇന്ത്യ
Area served
27 countries including U.S.A, Canada, Europe, Singapore, Malaysia, Srilanka, South Africa, Australia and New Zealand
പ്രധാന വ്യക്തി
കലാനിധി മാരൻ
ഉത്പന്നംസൺ ടി.വി
ദിനകരൻ
സൂര്യൻ എപ്.എം
റെഡ്‌.എഫ്.എം. 93.5
സൺ പിക്ചേഴ്സ്
സൺ ഡയറക്ട്
സൂര്യ ടി.വി.
കിരൺ ടി.വി.
Parentസൺ ഗ്രൂപ്പ്
വെബ്സൈറ്റ്സൺ ടി.വി വെബ്സൈറ്റ്

സൺ ഗ്രൂപ്പ് വെബ്സൈറ്റ്

സൺ നെറ്റ്‌വർക്ക് വെബ്സൈറ്റ്

ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു ടെലിവിഷൻ കമ്പനിയാണ് സൺ ടെലിവിഷൻ നെറ്റ്‌വർക്ക്. 1993 ഏപ്രിൽ 14ന് തുടങ്ങിയ സൺ ടെലിവിഷൻ നെറ്റ്‌വർക്ക് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടെലിവിഷൻ ശൃംഖലയാണ്. കലാനിധി മാരനാണ് കമ്പനി ഉടമ. മലയാളത്തിൽ സൺ ടെലിവിഷൻ നെറ്റ്‌വർക്കിനു് സൂര്യ ടി.വി. ,കിരൺ ടി.വി. , കുട്ടികൾക്കായുള്ള കൊച്ചു ടി.വി. എന്നീ ചാനലുകളാണുള്ളതു്.

ഉല്പന്നങ്ങളും സേവനങ്ങളും[തിരുത്തുക]

ടെലിഷൻ ചാനലുകൾ[തിരുത്തുക]

നാല് ഭാഷകളിലായി 21 ഓളം ചാനലുകൾ സൺ ടെലിവിഷൻ നെറ്റ്‌വർക്കിനുണ്ട്. ഇവയെല്ലാം തന്നെ തെന്നിന്ത്യൻ ഭാഷകളിലാണുള്ളത്.

ടെലിവിഷൻ ചാനലുകൾ
തരം തമിഴ് തെലുങ്ക് കന്നട മലയാളം
വിനോദം സൺ ടി.വി. ജെമിനി ടി.വി. ഉദയ ടി.വി. സൂര്യ ടി.വി.
സംഗീതം സൺ മ്യൂസിക്ക് ജെമിനി മ്യൂസിക്ക് ഉദയ മ്യൂസിക്ക് സൂര്യ മ്യൂസിക്
ചലചിത്രം കെ ടി.വി. ജെമിനി മൂവീസ് ഉദയ മൂവീസ് - കിരൺ ടി.വി.
വാർത്ത സൺ ന്യൂസ് ജെമിനി ന്യൂസ് ഉദയ ന്യൂസ് -
തമാശ ആദിത്യ ടി.വി. ജെമിനി കോമഡി ഉദയ കോമഡി -ചിരിത്തിര
കുട്ടികൾക്കായുള്ളവ ചുട്ടി ടി.വി. ഖുശി ടി.വി. ചിന്റു ടി.വി. കൊച്ചു ടി.വി.

അവലംബം[തിരുത്തുക]