ഉള്ളടക്കത്തിലേക്ക് പോവുക

സൂര്യ കോമഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൺ ടിവി നെറ്റ്‌വർക്കിൽ നിന്നുള്ള 24 മണിക്കൂർ മലയാളം ഭാഷാ കോമഡി ചാനലാണ് സൂര്യ കോമഡി. 2017 ഏപ്രിൽ 29-നാണ് ഇത് സമാരംഭിച്ചത്. [1] മുൻപ് സൂര്യ ആക്ഷൻ എന്നായിരുന്നു ചാനലിന്റെ പേര്.ഇത് പീന്നീട് സൂര്യ കോമഡി എന്ന് പൂനർ നാമകരണം ചെയ്തു.

ഇതും കാണുക

[തിരുത്തുക]

കുറിപ്പ്

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. www.exchange4media.com. "SUN TV Network to launch its first Malayalam comedy channel, 'Surya Comedy'" (in ഇംഗ്ലീഷ്). Archived from the original on 2017-04-29. Retrieved 2017-04-30.{{cite news}}: CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=സൂര്യ_കോമഡി&oldid=4110757" എന്ന താളിൽനിന്ന് ശേഖരിച്ചത്