സൺ പിക്ചേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൺ പിക്ചേഴ്സ്
തരംസൺ നെറ്റ്‌വർക്കിന്റെ അനുബന്ധ സ്ഥാപനം
വ്യവസായംചലച്ചിത്രമേഖല
സ്ഥാപിതം2000
ആസ്ഥാനംചെന്നൈ, തമിഴ്‌നാട്, ഇന്ത്യ
പ്രധാന ആളുകൾകലാനിധി മാരൻ
(ചെയർമാനും സി.ഇ.ഒ.യും)
സെമ്പിയൻ ശിവകുമാർ(COO)
ഉൽപ്പന്നങ്ങൾവിതരണം, നിർമ്മാണം, സംഗീതം
മാതൃസ്ഥാപനംസൺ ഗ്രൂപ്പ്
വെബ്‌സൈറ്റ്http://www.sunpictures.in/

സൺ നെറ്റ്‌വർക്കിന് കീഴിലുള്ള ഒരു ചലച്ചിത്ര നിർമ്മാണ - വിതരണ സ്റ്റുഡിയോയാണ് സൺ പിക്ചേഴ്സ്. കലാനിധി മാരനാണ് നിലവിൽ ഈ സ്ഥാപനത്തിന്റെ ഉടമ. ചെന്നൈയിലാണ് സൺ പിക്ചേഴ്സിന്റെ ആസ്ഥാനം. [1] 2000 - ൽ ആരംഭിച്ച ഈ സ്ഥാപനം സിറകുകൾ എന്ന ടെലിഫിലിം ആണ് ആദ്യമായി നിർമ്മിച്ചത്. ആദ്യമായി കാതലിൽ വിഴുന്തേൻ എന്ന തമിഴ് ചലച്ചിത്രം വിതരണം ചെയ്യുകയും ചെയ്തു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

നിർമ്മിച്ച ചലച്ചിത്രങ്ങൾ
വർഷം ചലച്ചിത്രം സംവിധായകൻ അഭിനേതാക്കൾ കുറിപ്പുകൾ
2000 സിറകുകൾ രാധിക
മനോബാല
രാധിക, വിക്രം ടെലിഫിലിം
2010 എന്തിരൻ എസ്. ഷങ്കർ രജനികാന്ത്, ഐശ്വര്യ റായ്, ഡാനി ഡെൻസോങ്പ മികച്ച ചിത്രത്തിനുള്ള എഡിസൺ അവാർഡ്
ജനപ്രീതിയുള്ള ചിത്രത്തിനുള്ള വിജയ് അവാർഡ്
നാമനിർദ്ദേശം, മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ഫിലിംഫെയർ പുരസ്കാരം
2018 സർക്കാർ എ.ആർ. മുരുകദാസ് വിജയ്,കീർത്തി സുരേഷ് ചിത്രീകരണത്തിൽ
2018 കാഞ്ചന 3 രാഘവ ലോറൻസ് രാഘവ ലോറൻസ്, ഓവിയ, വേദിക ചിത്രീകരണത്തിൽ
2019 പേട്ട കാർത്തിക് സുബ്ബരാജ് രജനികാന്ത്,തൃഷ ചിത്രീകരണത്തിൽ
വിതരണം ചെയ്ത ചലച്ചിത്രങ്ങൾ
വർഷം ചലച്ചിത്രം സംവിധായകൻ അഭിനേതാക്കൾ കുറിപ്പുകൾ
2008 കാതലിൽ വിഴുന്തേൻ പി.വി. പ്രസാദ് നകുൽ, സുനൈന [2]
2008 തെനാവട്ടു വി.വി. കതിർ ജീവ, പൂനം ബജ്വ [3]
2008 ദിണ്ടുഗൽ സാരഥി ശിവ ഷണ്മുഖം കരുണാസ്, കാർത്തിക [4]
2009 പഠിക്കാതവൻ സുരാജ് ധനുഷ്, തമന്ന [5]
2009 തീ കിച്ച സുന്ദർ സി, രാഗിണി, നമിത
2009 അയൻ കെ.വി. ആനന്ദ് സൂര്യ, തമന്ന ഭാട്ടിയ
2009 മാസിലാമണി ആർ‍.എൻ.ആർ. നകുൽ, സുനൈന
2009 നിനൈത്താലേ ഇനിക്കും ജി.എൻ.ആർ. കുമരവേലൻ പൃഥ്വിരാജ്, ശക്തി വാസു, പ്രിയാമണി
2009 കണ്ടേൻ കാതലൈ ആർ. കണ്ണൻ ഭരത്, തമന്ന ഭാട്ടിയ
2009 വേട്ടൈക്കാരൻ ബാബു ശിവൻ വിജയ്, അനുഷ്ക ഷെട്ടി
2010 തീരാത വിളയാട്ടു പിള്ളൈ തിരു വിശാൽ കൃഷ്ണ, സാറാ ജെയ്ൻ ഡയസ്, നീതു ചന്ദ്ര, തനുശ്രീ ദത്ത
2010 സുറ എസ്.പി. രാജ്കുമാർ വിജയ്, തമന്ന ഭാട്ടിയ
2010 സിങ്കം ഹരി സൂര്യ, അനുഷ്ക ഷെട്ടി
2010 തില്ലാലങ്കടി എം. രാജ ജയംരവി, ഷാം, തമന്ന ഭാട്ടിയ
2010 എന്തിരൻ എസ്. ഷങ്കർ രജനികാന്ത്, ഐശ്വര്യ റായ്
2011 ആടുകളം വെട്രിമാരൻ ധനുഷ്, താപ്സീ പാനു
2011 മാപ്പിള്ളൈ സുരാജ് ധനുഷ്, ഹൻസിക മോട്വാനി
2011 എങ്കേയും കാതൽ പ്രഭു ദേവ ജയംരവി, ഹൻസിക മോട്വാനി
2011 മങ്കാത്ത വെങ്കട് പ്രഭു അജിത്ത്, തൃഷ
2011 വെടി പ്രഭു ദേവ വിശാൽ കൃഷ്ണ, സമീര റെഡ്ഡി
2013 കുട്ടി പുലി മുത്തയ്യ എം. ശശികുമാർ, ലക്ഷ്മി മേനോൻ, ശരണ്യ പൊൻവണ്ണൻ
2014 ഇങ്ക എന്ന സൊല്ലുതു വിൻസെന്റ് സെൽവ വി.ടി.വി ഗണേഷ്, മീര ജാസ്മിൻ, സന്താനം
2015 കാഞ്ചന 2 രാഘവ ലോറൻസ് രാഘവ ലോറൻസ്, താപ്സീ പാനു, കോവൈ സരള
2018 കാഞ്ചന 3 രാഘവ ലോറൻസ്
2018 സർക്കാർ എ.ആർ. മുരുകദാസ് വിജയ്, കീർത്തി സുരേഷ്
ശബ്ദട്രാക്ക് റിലീസ് ചെയ്തവ
വർഷം ചലച്ചിത്രം കുറിപ്പുകൾ
2008 ദിണ്ടുഗൽ സാരഥി വിതരണവും നിർവ്വഹിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "Sun TV bails out Endhiran - Behindwoods.com - Eros International Ayngaran International Sun Pictures Sun TV Bollywood flicks Drona Yuvvraj Rajini shankar aishwarya rai tamil movie news images picture gallery images". www.behindwoods.com.
  2. "KADHALIL VIZHUNDHEN MOVIE REVIEW - Behindwoods.com Starring Nakul Sunaina Hariraj Livingston Sampath Pasi Sathya Direction P V Prasath Music Vijay Antony Production S Umapathy hot images tamil picture gallery images". behindwoods.com.
  3. "Thenavattu Review - Behindwoods.com - Actor Jeeva Actress Poonam Bajwa Direction V V Kathir Production ELK Productions Antony Music Srikanth Deva images tamil picture gallery images". behindwoods.com.
  4. "DINDIGUL SARATHY MOVIE REVIEW - Behindwoods.com - Dindigul Sarathy Movie Review Dindigul Sarathy Movie Gallery Dindigul Sarathy Images Stills Tamil Actor Karunas Karthika Direction Subramaniam Pilai Karunas Acted Movies Nandha Jana Villain Kadhal Azhivathillai Geethai Iyarkai Pithamagan Vasool Raja MBBS Baba Attagasam Mercury Pookal Prathi Gnayiru 9.30 to 10.00 E Thiruvilayadal Arambam Pori Sadhu Miranda Images Gallery Stills". behindwoods.com.
  5. "Padikathavan Movie Review - Behindwoods.com Dhanush Tamanna Suraaj Sun TV Cool Suresh Movie Stills Images Tamil Movie Gallery Stills Images hot images tamil picture gallery images". www.behindwoods.com.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൺ_പിക്ചേഴ്സ്&oldid=3086651" എന്ന താളിൽനിന്ന് ശേഖരിച്ചത്