ഉള്ളടക്കത്തിലേക്ക് പോവുക

ഡേവിഡ് വാർണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡേവിഡ് വാർണർ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഡേവിഡ് ആന്റ്രൂ വാർണർ
ജനനം (1986-10-27) 27 ഒക്ടോബർ 1986 (age 39) വയസ്സ്)
Paddington, New South Wales, Australia
വിളിപ്പേര്Brothers (after Warner Bros. Entertainment Inc, founded in 1923)[1]
ഉയരം171 cm (5 ft 7 in)[2]
ബാറ്റിംഗ് രീതിLeft hand bat
ബൗളിംഗ് രീതിRight arm leg break
Right-arm medium-fast
റോൾBatsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 426)1 December 2011 v New Zealand
അവസാന ടെസ്റ്റ്5 March 2014 v South Africa
ആദ്യ ഏകദിനം (ക്യാപ് 170)18 January 2009 v South Africa
അവസാന ഏകദിനം19 January 2014 v England
ഏകദിന ജെഴ്സി നം.31
ആദ്യ ടി20 (ക്യാപ് 32)11 January 2009 v South Africa
അവസാന ടി2014 November 2021 v Newzeland
പ്രാദേശിക തലത്തിൽ
വർഷംടീം
2007–presentNew South Wales
2009Durham
2009–2013Delhi Daredevils
2010Middlesex Panthers
2011–2012Sydney Thunder
2012-2013Sydney Sixers
2013-presentSydney Thunder
2014- presentSunrisers Hyderabad
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI T20I FC
കളികൾ 30 42 51 47
നേടിയ റൺസ് 2,467 1,287 1,391 3,830
ബാറ്റിംഗ് ശരാശരി 46.55 31.39 28.39 47.37
100-കൾ/50-കൾ 8/12 2/6 0/10 10/15
ഉയർന്ന സ്കോർ 180 163 90* 211
എറിഞ്ഞ പന്തുകൾ 292 6 0 535
വിക്കറ്റുകൾ 4 0 0 6
ബൗളിംഗ് ശരാശരി 54.50 n/a 0 65.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 2/45 0 0 2/45
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 23/– 11/0 27/– 32/–
ഉറവിടം: Cricinfo, 2 March 2014

ഒരു ഓസ്ട്രേലിയൻ താരമാണ് ഡേവിഡ് വാർണർ (ജനനം 27 ഒക്ടോബർ 1986).

വാർണർ ന്യൂ സൗത്ത് വെയിൽസിലെ സിഡ്നിയിൽ 1986 ഒക്ടോബർ 27ന് ജനിച്ചു.[3]

മാറ്റ്റവൈൽ പബ്ലിക് സ്ക്കൂളിലും റാൻഡ്വിക്ക് ബോയ്സ് ഹൈസ്ക്കുളിലും പഠിച്ചു.[4]

കരിയർ: ഇന്ത്യൻ പ്രീമിയർ ലീഗ്

[തിരുത്തുക]

2009-10 സീസണിൽ വാർണർ ഡെൽഹി ഡെയർഡെവിൾസിനു വേണ്ടിയാണ് കളിച്ചത്.[5] ദക്ഷിണാഫ്രിക്കയിൽ നടന്ന ആ ടൂർണമെന്റിൽ വാർണർ 23.28 ശരാശരിയിൽ 163 റൺ നേടി. 51 ആയിരുന്നു മികച്ച സ്കോർ.[6] ഐപിഎല്ലിന്റെ നാലാം സീസണിലും വാർണർ ഡെൽഹി ഡെയർഡെവിൾസിനു വേണ്ടിയാണ് കളിച്ചത്. അഞ്ചാം സീസണിൽ തന്റെ ആദ്യ സെഞ്ച്വറി 54 പന്തിൽ നിന്നും നേടി. 2014 മുതൽ സൺറൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി കളിക്കുന്നു. 2015,2016,2017സീസണുകളിൽ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു. 2016 ൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് കിരീടം നേടിക്കൊടുത്തു. 2015 ലും 2017ലും സീസണിലെ മികച്ച റൺ വേട്ടക്കാരനായി.2018 ൽ പന്തുചുരണ്ടൽ വിവാദത്തിൽ പെട്ട് വിലക്ക് നേരിടേണ്ടി വന്നതിനാൽ ആ ഐ പി എൽ സീസണിൽ കളിയ്ക്കാൻ പറ്റിയില്ല [7]

ടാസ്മാനിയയ്ക്കെതിരെ റെക്കോർഡ് അർധസെഞ്ച്വറി 18 പന്തിൽ നിന്നും നേടി. ജോർജ് ബെയ്ലിയുടെ 19 പന്തിൽ നിന്നുമുള്ള അർധസെഞ്ച്വറിയുടെ റെക്കോർഡാണ് വാർണർ തകർത്തത്. ബിഗ് ബാഷിന്റെ ആദ്യ സീസണിൽ സിഡ്നി തണ്ടറിന്റെ ക്യാപ്റ്റനായിരുന്നു വാർണർ. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ 102 റൺസ് നേടി.

കരിയർ: ഇംഗ്ലീഷ് കൗണ്ടി

[തിരുത്തുക]

ഇംഗ്ലീഷ് കൗണ്ടിയിൽ ദർഹാമിന് വേണ്ടിയായിരുന്നു കളിച്ചത്.

ടെസ്റ്റ് സെഞ്ച്വറികൾ

[തിരുത്തുക]
ഡേവിഡ് വാർണറുടെ ടെസ്റ്റ് സെഞ്ച്വറികൾ
#റൺസ്മൽസരംഎതിരാളിനഗരം/രാജ്യംവേദിതീയതി
1123*2 New Zealandഹൊബാർട്, ഓസ്ട്രേലിയബെലെറിവ് ഓവൽ9 ഡിസംബർ 2011
21805 ഇന്ത്യപെർത്ത്, ഓസ്ട്രേലിയവാക്ക സ്റ്റേഡിയം13 ജനുവരി 2012
311911 ദക്ഷിണാഫ്രിക്കഅഡലെയ്‌ഡ്, ഓസ്ട്രേലിയഅഡലെയ്ഡ് ഓവൽ22 നവംബർ 2012
412423 ഇംഗ്ലണ്ട്ബ്രിസ്ബെയ്ൻ, ഓസ്ട്രേലിയബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട്21 നവംബർ 2013
511225 ഇംഗ്ലണ്ട്പെർത്ത്, ഓസ്ട്രേലിയവാക്ക സ്റ്റേഡിയം13 ഡിസംബർ 2013
611528 ദക്ഷിണാഫ്രിക്കസെഞ്ചൂറിയൻ, ദക്ഷിണാഫ്രിക്കസൂപ്പർസ്പോർട്ട് പാർക്ക്12 ഫെബ്രുവരി 2014
713530 ദക്ഷിണാഫ്രിക്കകേപ് ടൗൺ, ദക്ഷിണാഫ്രിക്കന്യൂ ലാന്റ്സ് ക്രിക്കറ്റ് ഗ്രൗണ്ട്1 മാർച്ച് 2014
814530 ദക്ഷിണാഫ്രിക്കകേപ് ടൗൺ, ദക്ഷിണാഫ്രിക്കന്യൂ ലാന്റ്സ് ക്രിക്കറ്റ് ഗ്രൗണ്ട്1 മാർച്ച് 2014
913331 പാകിസ്ഥാൻദുബായ്,ഐക്യ അറബ് എമിറേറ്റുകൾദുബായ് ക്രിക്കറ്റ് സ്റ്റേഡിയം24 ഒക്ടോബർ 2014
1014533 ഇന്ത്യഅഡലെയ്‌ഡ്, ഓസ്ട്രേലിയഅഡലെയ്ഡ് ഓവൽ9 ഡിസംബർ 2014
1110233 ഇന്ത്യഅഡലെയ്‌ഡ്, ഓസ്ട്രേലിയഅഡലെയ്ഡ് ഓവൽ12 ഡിസംബർ 2014
1210136 ഇന്ത്യസിഡ്നി, ഓസ്ട്രേലിയസിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്6 ജനുവരി 2015
1316344 New Zealandബ്രിസ്ബെയ്ൻ, ഓസ്ട്രേലിയബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട്5 നവംബർ 2015
1311644 New Zealandബ്രിസ്ബെയ്ൻ, ഓസ്ട്രേലിയബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട്7 നവംബർ 2015
1425345 New Zealandപെർത്ത്, ഓസ്ട്രേലിയവാക്ക സ്റ്റേഡിയം13 നവംബർ 2015
15122*49 വെസ്റ്റ് ഇൻഡീസ്സിഡ്നി ,ഓസ്ട്രേലിയസിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്2 ജനുവരി 2016

ഏകദിന സെഞ്ച്വറികൾ

[തിരുത്തുക]
ഡേവിഡ് വാർണറുടെ ഏകദിന അന്താരാഷ്ട്ര ശതകങ്ങൾ
#റൺസ്മൽസരംഎതിരാളിനഗരം/രാജ്യംവേദിതീയതി
116319 ശ്രീലങ്കബ്രിസ്ബെയ്ൻ, ഓസ്ട്രേലിയബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട്4 മാർച്ച് 2012[8]
210020 ശ്രീലങ്കഅഡലെയ്‌ഡ്, ഓസ്ട്രേലിയഅഡലെയ്ഡ് ഓവൽ6 March 2012[8]
312751 ഇംഗ്ലണ്ട്Australia സിഡ്നി, ഓസ്ട്രേലിയസിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്16 ജനുവരി, 2015
417857 AfghanistanAustralia പെർത്ത്, ഓസ്ട്രേലിയവാക്ക സ്റ്റേഡിയം2015
512268 ഇന്ത്യAustralia സിഡ്നി, ഓസ്ട്രേലിയസിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്23 ജനുവരി 2016
610974 ദക്ഷിണാഫ്രിക്കബാസറ്റരെ, സെയ്ന്റ് കിറ്റ്സ് നീവസ്വാർണർ പാർക്ക്11 ജൂൺ 2016

ടി20 സെഞ്ച്വറികൾ

[തിരുത്തുക]
Twenty20 Centuries of David Warner
#RunsBalls4s6sForAgainstVenueYear
1107*6995Delhi DaredevilsKolkata Knight RidersDelhi2010
2135*69118New South Wales BluesChennai Super KingsChennai2011
3123*68611New South Wales BluesRoyal Challengers BangaloreBangalore2011
4102*5166Sydney ThunderMelbourne StarsMelbourne2011
5109*54107Delhi DaredevilsDeccan ChargersHyderabad2012

അവലംബം

[തിരുത്തുക]
  1. ↑ https://en.wikipedia.org/wiki/Warner_Bros.
  2. ↑ "David Warner". cricket.com.au. cricket Australia. Archived from the original on 2014-01-16. Retrieved 15 January 2014.
  3. ↑ "David Warner". Cricket Archive. Retrieved 15 July 2009.
  4. ↑ "Warner set to strike on return home to SCG". Wentworth Courier. Retrieved 18 February 2012.
  5. ↑ Big hitting Blues batsman hits the jackpot 17 December 2008 - 12:53PM
  6. ↑ "Indian Premier League, 2009 Averages — Delhi Daredevils". CricInfo. Retrieved 15 July 2009.
  7. ↑ "IPL Auction 2014 Highlights: RCB buys Yuvraj Singh for 17 Crores". IANS. news.biharprabha.com. Archived from the original on 2015-01-01. Retrieved 12 February 2014.
  8. 1 2 "Australia v Sri Lanka, CB Series 1st final, Brisbane Report : Australia v Sri Lanka, CB Series 1st final, Brisbane: David Warner sets up 15-run victory | Cricket News". ESPN Cricinfo. Retrieved 2013-08-09.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_വാർണർ&oldid=4649029" എന്ന താളിൽനിന്ന് ശേഖരിച്ചത്