ബേസിൽ തമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബേസിൽ തമ്പി
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ബേസിൽ തമ്പി
ജനനം (1993-09-11) 11 സെപ്റ്റംബർ 1993  (27 വയസ്സ്)
കോതമംഗലം, എറണാകുളം, കേരളം
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ
റോൾഫാസ്റ്റ് ബൗളർ
പ്രാദേശിക തലത്തിൽ
വർഷംടീം
2016-തുടരുന്നുകേരളം
2017ഗുജറാത്ത് ലയൺസ്‌
2018-തുടരുന്നുസൺറൈസേഴ്‌സ് ഹൈദരാബാദ്

കേരള സ്വദേശിയായ ഒരു ഇന്ത്യൻ ഫാസ്റ്റ് ബൗളർ[1] ആണു ബേസിൽ തമ്പി.[2] 2017 ഐ.പി.എല്ലിൽ എമേർജിങ് പ്ലയെർ അവാർഡ് കരസ്ഥമാക്കിയ താരമാണ് ബേസിൽ[3].

വ്യക്തി ജീവിതം[തിരുത്തുക]

1993 സെപ്റ്റംബർ 11-ന് എറണാകുളം ജില്ലയിലെ കോതമംഗലത്താണ് ബേസിൽ തമ്പി ജനിച്ചത്.

അവലംബം[തിരുത്തുക]

  1. name="Bio">"ബേസിൽ". ESPN Cricinfo. ശേഖരിച്ചത് 15 ഒക്ടോബർ 2016.
  2. "ബേസിൽ തമ്പി". The Indian Express.
  3. Vignesh Ananthasubramanian. "2017 ഐ.പി.എൽ". Cricket.yahoo.com. ശേഖരിച്ചത് 22 മെയ് 2017. Check date values in: |accessdate= (help)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബേസിൽ_തമ്പി&oldid=3319530" എന്ന താളിൽനിന്ന് ശേഖരിച്ചത്