കുങ്കുമം (തമിഴ് വാരിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kungumam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കുങ്കുമം (തമിഴ് വാരിക)
Kungumam tamilmagazine.jpg
കുങ്കുമം (തമിഴ് വാരിക)
ഗണംവിനോദം
പ്രസിദ്ധീകരിക്കുന്ന ഇടവേളവാരിക
ആദ്യ ലക്കം25 ഡിസംബർ 1977
കമ്പനിസൺ നെറ്റ്‌വർക്ക്
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംചെന്നൈ
ഭാഷതമിഴ്
വെബ് സൈറ്റ്Kungumam homepage

ഒരു തമിഴ് വാരികയാണ് കുങ്കുമം. ചെന്നൈയിൽ നിന്നാണ് കുങ്കുമം (തമിഴ്: குங்குமம்). ചെന്നൈയിൽ നിന്നാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.[1] 1977 ഡിസംബർ 25നാണ് കുങ്കുമം ആദ്യമായി പ്രസിദ്ധീകരിച്ചത്.[2] കലാനിധി മാരന്റെ സൺ നെറ്റ്‌വർക്ക് ആണ് ഈ വാരികയുടെ ഉടമസ്ഥർ. 2006 നടന്ന ഇന്ത്യൻ റീഡർഷിപ്പ് സർവേയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന തമിഴ് വാരികയായി തെരഞ്ഞെടുക്കപ്പെട്ടു.[3] ഇന്ത്യൻ ഭാഷകളിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന വാരികകളിൽ രണ്ടാം സ്ഥാനം കുങ്കുമത്തിനാണ്. [4]ബെസ്റ്റ് കണ്ണാ ബെസ്റ്റ് എന്നതാണ് ഈ മാസികയുടെ ടാഗ് ലൈൻ. [5]

അവലംബം[തിരുത്തുക]

  1. www.coimbatorenewspapersads.com/en/top/magazine-advertisement/kungumam/
  2. www.148apps.com/app/900441198/
  3. appcraver.biz/top-tamil-magazines-kungumam-and-vannathirai-now-on-magzter_default.htm
  4. epaper.tamilmurasu.in/2006/apr/07/disp.asp?i=2_1
  5. www.kungumam.co.in

പുറം കണ്ണികൾ[തിരുത്തുക]

കുങ്കുമം ഔദ്യോഗിക വെബ്‌സൈറ്റ്

"https://ml.wikipedia.org/w/index.php?title=കുങ്കുമം_(തമിഴ്_വാരിക)&oldid=2893660" എന്ന താളിൽനിന്ന് ശേഖരിച്ചത്