ഉള്ളടക്കത്തിലേക്ക് പോവുക

സൺ ടിവി നെറ്റ്‌വർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സൺ നെറ്റ്‌വർക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൺ ടി.വി. നെറ്റ്‌വർക്ക്
സ്വകാര്യ സംരംഭം
വ്യവസായംMedia, film production, distribution, telecommunication
സ്ഥാപിതം1993
ആസ്ഥാനംചെന്നൈ, തമിഴ് നാട്, ഇന്ത്യ
സേവന മേഖല(കൾ)27 countries including U.S.A, Canada, Europe, Singapore, Malaysia, Srilanka, South Africa, Australia and New Zealand
പ്രധാന വ്യക്തി
കലാനിധി മാരൻ
ഉത്പന്നങ്ങൾസൺ ടി.വി
ദിനകരൻ
സൂര്യൻ എപ്.എം
റെഡ്‌.എഫ്.എം. 93.5
സൺ പിക്ചേഴ്സ്
സൺ ഡയറക്ട്
സൂര്യ ടി.വി.
കിരൺ ടി.വി.
മാതൃ കമ്പനിസൺ ഗ്രൂപ്പ്
വെബ്സൈറ്റ്സൺ ടി.വി വെബ്സൈറ്റ്

സൺ ഗ്രൂപ്പ് വെബ്സൈറ്റ്

സൺ നെറ്റ്‌വർക്ക് വെബ്സൈറ്റ്

ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു ടെലിവിഷൻ കമ്പനിയാണ് സൺ ടെലിവിഷൻ നെറ്റ്‌വർക്ക്. 1993 ഏപ്രിൽ 14ന് തുടങ്ങിയ സൺ ടെലിവിഷൻ നെറ്റ്‌വർക്ക് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടെലിവിഷൻ ശൃംഖലയാണ്. കലാനിധി മാരനാണ് കമ്പനി ഉടമ. മലയാളത്തിൽ സൺ ടെലിവിഷൻ നെറ്റ്‌വർക്കിനു് സൂര്യ ടി.വി. ,കിരൺ ടി.വി. , കുട്ടികൾക്കായുള്ള കൊച്ചു ടി.വി. എന്നീ ചാനലുകളാണുള്ളതു്.

ഉല്പന്നങ്ങളും സേവനങ്ങളും

[തിരുത്തുക]

ടെലിഷൻ ചാനലുകൾ

[തിരുത്തുക]

നാല് ഭാഷകളിലായി 21 ഓളം ചാനലുകൾ സൺ ടെലിവിഷൻ നെറ്റ്‌വർക്കിനുണ്ട്. ഇവയെല്ലാം തന്നെ തെന്നിന്ത്യൻ ഭാഷകളിലാണുള്ളത്.

ടെലിവിഷൻ ചാനലുകൾ
തരംതമിഴ്തെലുങ്ക്കന്നടമലയാളം
വിനോദംസൺ ടി.വി.ജെമിനി ടി.വി.ഉദയ ടി.വി.സൂര്യ ടി.വി.
സംഗീതംസൺ മ്യൂസിക്ക്ജെമിനി മ്യൂസിക്ക്ഉദയ മ്യൂസിക്ക്സൂര്യ മ്യൂസിക്
ചലച്ചിത്രംകെ ടി.വി.ജെമിനി മൂവീസ്ഉദയ മൂവീസ്സൂര്യ മൂവീസ്
വാർത്തസൺ ന്യൂസ്ജെമിനി ന്യൂസ്ഉദയ ന്യൂസ്-
തമാശആദിത്യ ടി.വി.ജെമിനി കോമഡിഉദയ കോമഡിസൂര്യ കോമഡി
കുട്ടികൾക്കായുള്ളവചുട്ടി ടി.വി.ഖുശി ടി.വി.ചിന്റു ടി.വി.കൊച്ചു ടി.വി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സൺ_ടിവി_നെറ്റ്‌വർക്ക്&oldid=4566320" എന്ന താളിൽനിന്ന് ശേഖരിച്ചത്