Jump to content

തത്തമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തത്തമ്മ
തത്തമ്മ ദ്വൈവാരികയുടെ പുറംചട്ട
ഗണംബാലപ്രസിദ്ധീകരണം
പ്രസിദ്ധീകരിക്കുന്ന ഇടവേളദ്വൈവവാരിക
കമ്പനിദേശാഭിമാനി
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകണ്ണൂർ, കേരളം
ഭാഷമലയാളം

ദേശാഭിമാനി ദിനപത്രം പുറത്തിറക്കുന്ന മലയാളത്തിലെ കുട്ടികളുടെ ഒരു ദ്വൈവാരികയാണ് തത്തമ്മ. [1][1]പതിമൂന്നു വർഷമായി കണ്ണൂരിൽ നിന്നുമാണ് ഈ ദ്വൈവാരിക പ്രസിദ്ധീകരിക്കുന്നത്. നാരായണൻ കാവുമ്പായിയാണ്

മുഖ്യ പത്രാധിപർ. കഥകൾ, കവിതകൾ,നാടൻപാട്ടുകൾ,ശാസ്ത്ര ലേഖനങ്ങൾ, ചിത്രകഥകൾ, ഫീച്ചറുകൾ തുടങ്ങിയവയാണ് ഉള്ളടക്കം. കുട്ടികൾക്കായി മത്സരങ്ങളും ശില്പശാലകളും നടത്തുന്നു. ബാലസംഘം സംസ്ഥാന രക്ഷാധികാരി സമിതിയാണ് പ്രസാധകർ.

  1. 1.0 1.1 "Why so few children's magazines in India?". Two Circles. 2 July 2010. Retrieved 30 July 2015.
"https://ml.wikipedia.org/w/index.php?title=തത്തമ്മ&oldid=3793631" എന്ന താളിൽനിന്ന് ശേഖരിച്ചത്