ബെസ്റ്റ് എഫ്.എം. 95

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(BEST FM 95 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഏഷ്യാനെറ്റിന്റെ എഫ്.എം. റേഡിയോ ആയിരുന്നു ബെസ്റ്റ് എഫ്.എം. 95. തൃശ്ശൂരിൽ ആദ്യം പ്രക്ഷേപണം തുടങ്ങി.വൈകാതെ കണ്ണൂരിലും ആരംഭിച്ചു. 95 മെഗാ ഹെ‌ർ‌ട്‌സ്(MHz) ഫ്രീക്വൻസിയിൽ ആയിരുന്നു ഇതിന്റെ സം‌പ്രേഷണം. സാമ്പത്തിക പ്രശ്നങ്ങൾ കാരണം സ്റ്റേഷൻ തുടങ്ങി പത്തു വർഷത്തിനുള്ളിൽ തന്നെ 2017 ഡിസംബറിൽ ബെസ്റ്റ് എഫ് എം പ്രവർത്തനം അവസാനിപ്പിച്ചു[1].

ഇത് കൂടികാണുക[തിരുത്തുക]

ഏഷ്യാനെറ്റ്

  1. https://falconpost.in/2017/12/28/asianet-best-fm-95-is-stoped/
"https://ml.wikipedia.org/w/index.php?title=ബെസ്റ്റ്_എഫ്.എം._95&oldid=3290152" എന്ന താളിൽനിന്ന് ശേഖരിച്ചത്