കൈരളി വീ
ദൃശ്യരൂപം
(വി ടി.വി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡ് | |
തരം | ഉപഗ്രഹ ചാനൽ, ടി വി മാധ്യമം |
---|---|
Branding | വീ ടി.വി |
രാജ്യം | ഇന്ത്യ |
പ്രമുഖ വ്യക്തികൾ | മമ്മൂട്ടി(ചെയർമാൻ),ടി.ആർ. അജയൻ(എം.ഡി) |
വെബ് വിലാസം | വീ ടി.വി. |
മലയാളം കമ്യൂണിക്കേഷൻസ് കുടുംബത്തിൽ നിന്നുള്ള മൂന്നാമത്തെ ചാനൽ ആണ് വീ ടി.വി.കൈരളി ടി.വി. ആദ്യ ചാനലും,പീപ്പിൾ ടി.വി. രണ്ടാമത്തെ ചാനലുമാണ്.യുവാക്കളെ ഉദ്ദേശിച്ചുള്ള പരിപാടികൾക്കാണ് ഈ ചാനലിൽ പ്രാധാന്യം നൽകിയീരിക്കുന്നത്.2007-ൽ ആണ് ചാനൽ പ്രവർത്തനം തുടങ്ങിയത്.
ആസ്ഥാനം
[തിരുത്തുക]തിരുവനന്തപുരത്താണ് ചാനലിന്റെ ആസ്ഥാനം.
സാരഥികൾ
[തിരുത്തുക]പ്രശസ്ത ചലച്ചിത്ര നടനായ മമ്മൂട്ടി ചെയർമാനായും, ടി.ആർ. അജയൻ എം.ഡിയുമായും പ്രവർത്തിക്കുന്നു.മറ്റു പ്രധാന സാരഥികൾ ഇവരാണ്.
- പ്രഭാവർമ്മ-ഡയരക്റ്റർ,ന്യൂസ് ആന്റ് കരന്റ്ആഫയേറ്സ്.
- ഷിബു ചക്രവർത്തി-അസ്സോസിയേറ്റ് ഡയരക്ടർ,പ്രോഗ്രാംസ്
- എൻ.പി. ചന്ദ്രശേഖരൻ-എക്സിക്യുട്ടീവ് എഡിറ്റർ