എം.വി. നികേഷ് കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
M.V. NikeshKumar.jpg

കേരളത്തിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകനും,ഇന്ത്യാവിഷൻ ചാനലിന്റെ മുൻ സി.ഇ.ഒ.യും ആണ്‌ എം.വി. നികേഷ് കുമാർ. മാധ്യമപ്രവർത്തന രംഗത്തെ മികവിന് ഇന്ത്യൻ എക്സ്പ്രസ്സ് പത്രം നൽകുന്ന രാംനാഥ് ഗോയങ്ക പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1][2] മലയാള മാദ്ധ്യമ വാർത്താ രംഗത്തിന്‌ പുതിയ മാനങ്ങൾ നൽകിയ വ്യക്തിയാണ്‌ നികേഷ് എന്ന് പറയാം

ജീവിതരേഖ[തിരുത്തുക]

സി.എം.പി. നേതാവായ എം.വി. രാഘവന്റെ മകനാണ്‌ നികേഷ് കുമാർ. വിദ്യാഭ്യാസത്തിനു ശേഷം ഏഷ്യാനെറ്റിൽ റിപ്പോർട്ടറായി ജോലി ചെയ്തു, ഇന്ത്യവിഷൻ ചാനൽ ആരംഭിച്ചപ്പോൾ അതിന്റെ സി.ഇ.ഒ ആയി നികേഷ്; അതിൽ നിന്നും പുറത്തു വന്ന് റിപ്പോർട്ടർ എന്ന ചാനലിന്റെ നേതൃത്വം വഹിക്കുന്നു. മലയാള ദൃശ്യ മാദ്ധ്യമ രംഗത്തു തന്നെ പ്രവർത്തിക്കുന്ന റാണി ആണ് ഭാര്യ.[അവലംബം ആവശ്യമാണ്][3][പ്രവർത്തിക്കാത്ത കണ്ണി]

പുരസ്കാരങ്ങൾ[തിരുത്തുക]

  • ശിഫാ അൽ ജസീറ മാധ്യമ പുരസ്കാരം-2014.[4]

അവലംബം[തിരുത്തുക]

  1. http://www.expressindia.com/news/rngf/awards/2006_winner.html
  2. http://www.hindu.com/2007/07/18/stories/2007071856131500.htm
  3. http://enewsz.com/2010/10/30/nikesh-kumar-is-back-with-new-channel-reporter/
  4. http://www.indiansinkuwait.com/ShowArticle.aspx?ID=31769&SECTION=0"https://ml.wikipedia.org/w/index.php?title=എം.വി._നികേഷ്_കുമാർ&oldid=3358403" എന്ന താളിൽനിന്ന് ശേഖരിച്ചത്