മതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wiktionary-logo-ml.svg
മതം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
മതപരമായ ചിഹ്നങ്ങൾ, ഇടത്തുനിന്ന് വലത്തോട്ട്:
നിര 1: ക്രിസ്തുമതം, യഹൂദമതം, ഹിന്ദുമതം
നിര 2: ഇസ്ലാം, ബുദ്ധമതം, ഷിന്റോ
നിര 3: സിഖ് മതം, ബഹായി, ജൈനമതം
ലോകത്തെ പ്രധാന മതങ്ങളും മതവിഭാഗങ്ങളും

ഒരു മനുഷ്യസമൂഹം അനുഷ്ടിക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയുമാണ് അവരുടെ മതം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മുഖ്യധാരാ മതങ്ങൾ ഒരു ദൈവത്തിലോ പല ദൈവങ്ങളിലോ ഉള്ള വിശ്വാസവും ദൈവത്തോടോ ദൈവങ്ങളോടോ ഉള്ള ആരാധനയും നിഷ്കർഷിക്കുന്നു. പ്രപഞ്ചത്തിന്റെ അസ്തിത്വവും ഉദ്ദേശ്യവും വിശദീകരിക്കുന്ന വിശ്വാസങ്ങളിൽ അധിഷ്ഠിതമായി ആത്മീയജീവിതം അനുഷ്ഠിക്കുന്നതിനുള്ള ചടങ്ങുകളും ജീവിതനിഷ്ഠകളും പാലിക്കാനും നിർദ്ദേശിക്കുന്നു.[1]എല്ലാ മതത്തിനും രണ്ട് ഭാഗങ്ങള് ഉണ്ട്. ഓന്നാമത്തേത് ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നത്. രണ്ടാമത്തേത് വീവാഹം മരണം തുടങ്ങിയ സാമൂഹിക ആചാരങ്ങള്. ദൈവാരാധനയാണ് മതത്തിന്റെ കാമ്പ്. സാമൂഹിക ആചാരങ്ങള് കാലത്തിനനുസരിച്ച് പുതുക്കപ്പെടുന്നു.

വിവിധ മതങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "religion". Dictionary.com Unabridged. Random House, Inc. 
"https://ml.wikipedia.org/w/index.php?title=മതം&oldid=2366396" എന്ന താളിൽനിന്നു ശേഖരിച്ചത്