വാർത്ത (ചലച്ചിത്രം)
ദൃശ്യരൂപം
(വാർത്ത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാർത്ത | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | പി.വി. ഗംഗാധരൻ |
രചന | ടി. ദാമോദരൻ |
തിരക്കഥ | ടി. ദാമോദരൻ |
സംഭാഷണം | ടി. ദാമോദരൻ |
അഭിനേതാക്കൾ | മമ്മൂട്ടി, മോഹൻലാൽ (അതിഥി), വേണു നാഗവള്ളി, പ്രതാപചന്ദ്രൻ സീമ |
സംഗീതം | എ.റ്റി. ഉമ്മർ |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ.നാരായണൻ |
സ്റ്റുഡിയോ | ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് |
ബാനർ | ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് |
വിതരണം | കല്പ്പക റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ഐ.വി. ശശി സംവിധാനം ചെയ്ത് പി.വി. ഗംഗാധരൻ നിർമ്മിച്ച 1986 ലെ ഇന്ത്യൻ മലയാള ഭാഷാ ചിത്രമാണ്വാർത്ത. ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ (അതിഥി), വേണു നാഗവള്ളി, പ്രതാപചന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിച്ചുതിരുമലയുടെ ഗാനങ്ങളും എടി ഉമ്മറിന്റെ സംഗീതവും ഈ ചിത്രത്തിനുണ്ട്.[1][2] ബോക്സോഫീസിൽ ചിത്രം വിജയിച്ചു.[3][4] ഈ ചിത്രം തമിഴിൽ പലിവാന റോജക്കൽ (1986),[5], ഹിന്ദിയിൽ ജയ് ശിവശങ്കർ എന്നിവയായി പുനർനിർമ്മിച്ചു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | മമ്മൂട്ടി | മാധവൻകുട്ടി |
2 | മോഹൻലാൽ | വാസു |
3 | സീമ | രാധ |
4 | റഹ്മാൻ | ഉണ്ണികൃഷ്ണൻ |
5 | വേണു നാഗവള്ളി | ദേവൻ |
6 | നളിനി | വാസന്തി |
7 | തിക്കുറിശ്ശി സുകുമാരൻ നായർ | കേശവൻ നായർ |
8 | കുഞ്ഞാണ്ടി | സഖാവ് പാച്ചുപിള്ള |
9 | കുതിരവട്ടം പപ്പു | ഹംസ |
10 | ജഗന്നാഥ വർമ്മ | കുറുപ്പ് |
11 | പ്രതാപചന്ദ്രൻ | നമ്പീശൻ |
12 | കെ പി എ സി ലളിത | കുഞ്ഞുലക്ഷ്മി |
13 | കുണ്ടറ ജോണി | ഫ്രാൻസിസ് |
14 | ബാബു നമ്പൂതിരി | വേണു |
15 | നെല്ലിക്കോട് ഭാസ്കരൻ | അച്ചുമ്മാൻ (രാധയുടെ ബന്ധു) |
16 | ടി ജി രവി | മാണിക്യൻ മുതലാളി |
17 | സോണിയ | രാധയുടെ കുട്ടിക്കാലം |
18 | പറവൂർ ഭരതൻ | ഭരതൻ |
19 | ശാന്തകുമാരി | അമ്മുക്കുട്ടി |
20 | ബാലൻ കെ നായർ | മന്ത്രി |
21 | ജനാർദ്ദനൻ | ജെയിംസ് |
22 | വി രാമചന്ദ്രൻ | സഹദേവൻ |
23 | മണവാളൻ ജോസഫ് | കോൺസ്റ്റബിൾ കുഞ്ഞിരാമൻ |
24 | അസീസ് | കമ്മീഷണർ |
25 | ദേവൻ | റവന്യൂ മന്ത്രി ഫിലിപ്പ് |
26 | കെ പി എ സി സണ്ണി | എൻഫോസ്മെന്റ് ഓഫീസർ |
27 | ഭാസ്കരക്കുറുപ്പ് | ഹാജ്യാർ |
28 | ബേബി സംഗീത |
- വരികൾ:ബിച്ചു തിരുമല
- ഈണം: എ.റ്റി. ഉമ്മർ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഇന്നലെകൾ | കെ ജെ യേശുദാസ് | |
2 | സലിലം ശ്രുതിസാഗരം | കെ ജെ യേശുദാസ് ,ആശാലത |
അവലംബം
[തിരുത്തുക]- ↑ "വാർത്ത (1986)". Malayala Chalachithram. Retrieved 22 October 2014.
- ↑ "വാർത്ത (1986)". Malayalasangeetham.info. Retrieved 22 October 2014.
- ↑ "Architect of blockbusters". The Hindu. 26 April 2013.
- ↑ "Saluting the maker of super hits". The Hindu. 13 April 2013. Retrieved 2019-10-29.
- ↑ "Sibiraj is all set to make it big!". Sify. 7 November 2004. Archived from the original on 2 November 2017. Retrieved 2 November 2017.
- ↑ "വാർത്ത (1986)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "വാർത്ത (1986)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1986-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- മലയാളചലച്ചിത്രങ്ങൾ
- ബിച്ചുതിരുമല-എ.ടി ഉമ്മർ ഗാനങ്ങൾ
- എ.ടി. ഉമ്മർ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ജയാനൻ വിൻസെന്റ് കാമറചലിപ്പിച്ച ചലച്ചിത്രങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- ടി. ദാമോദരൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ