ഉള്ളടക്കത്തിലേക്ക് പോവുക

1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നമ്പർ ചലച്ചിത്രം സംവിധാനം കഥ അഭിനേതാക്കൾ
1ആളൊരുങ്ങി അരങ്ങൊരുങ്ങിചെല്ലപ്പൻമമ്മുട്ടി, ശോഭന
2ആരുണ്ടിവിടെ ചോദിക്കാൻമനോജ് ബാബു
3ആവനാഴിഐ.വി. ശശിമമ്മൂട്ടി , സീമ , ഗീത
4ആയിരം കണ്ണുകൾജോഷിമമ്മൂട്ടി, ശോഭന
5അഭയം തേടിഐ.വി. ശശിമോഹൻലാൽ , ശോഭന
6അടിവേരുകൾഅനിൽമോഹൻലാൽ, കാർത്തിക
7അടുക്കാൻ എന്തെളുപ്പംജേസിമമ്മൂട്ടി , കാർത്തിക , ശങ്കർ
8അഗ്നിയാണ് ഞാൻ അഗ്നികോദണ്ടരാമ റെഡ്ഡി
9അകലങ്ങളിൽജെ. ശശികുമാർ
10അമ്പാടി തന്നിലൊരുണ്ണിആലപ്പി രംഗനാഥ്
11അമ്പിളി അമ്മാവൻകെ.ജി. വിജയകുമാർപക്രു
12അമ്മ അറിയാൻജോൺ എബ്രഹാം
13അനശ്വരഗാനങ്ങൾബോബൻ കുഞ്ചാക്കോ
14അന്നൊരു രാവിൽഎം.ആർ. ജോസഫ്
15അരപ്പട്ട കെട്ടിയ ഗ്രാമത്തിൽപി. പത്മരാജൻമമ്മൂട്ടി,ഭരത് ഗോപി, സുകുമാരി, ഉണ്ണിമേരി
16അർദ്ധരാത്രിആശാ ഖാൻപവിത്രൻരതീഷ് അനുരാധ
17അറിയാത്ത ബന്ധംശക്തി കണ്ണൻരതീഷ് അനുരാധ
17അഴിയാത്ത ബന്ധങ്ങൾശശികുമാർഎസ്.എൽ. പുരംമോഹൻലാൽ, ശോഭന ജഗതി
18അഷ്ടബന്ധംഅസ്കർസീമ
19അത്തം ചിത്തിര ചോതിഎ.ടി. അബു
20അവൾ കാത്തിരുന്നു അവനുംപി.ജി. വിശ്വംഭരൻമമ്മൂട്ടി , മൈമൂൺ സെൻ
21അയൽവാസി ഒരു ദരിദ്രവാസിപ്രിയദർശൻപ്രേം നസീർ , സീമ , ശങ്കർ , മേനക , നെടുമുടി വേണു , സുകുമാരി , ഇന്നസെന്റ്
22ഭഗവാൻബേബി
23ഭാര്യ ഒരു മന്ത്രിരാജു മഹേന്ദ്ര
24കാബറെ ഡാൻസർഎൻ. ശങ്കരൻ നായർ
25ചേക്കേറാനൊരു ചില്ലസിബി മലയിൽശങ്കർ , അംബിക
26ചിദംബരംജി. അരവിന്ദൻഭരത് ഗോപി, സ്മിത പാട്ടിൽ
27ചിലമ്പ്ഭരതൻറഹ്‌മാൻ, ശോഭന, ബാബു ആന്റണി
28ദേശാടനക്കിളി കരയാറില്ലപി. പത്മരാജൻശാരി, കാർത്തിക, മോഹൻലാൽ
29ധിം തരികിട തോംപ്രിയദർശൻമണിയൻ പിള്ള രാജു , ലിസി
30ദൂരെ ദൂരെ ഒരു കൂടു കൂട്ടാംസിബി മലയിൽശ്രീനിവാസൻമോഹൻലാൽ, മേനക
31ഈ കൈകളിൽകെ. മധുരതീഷ് , സീമ , മമ്മൂട്ടി , ശോഭന
32എന്നെന്നും കണ്ണേട്ടന്റെഫാസിൽ
33എന്നു നാഥന്റെ നിമ്മിസാജൻറഹ് മാൻ
34എന്റെ എന്റേതു മാത്രംജെ. ശശികുമാർമോഹൻലാൽ , കാർത്തിക
35എന്റെ ശബ്ദംവി.കെ. ഉണ്ണികൃഷ്ണൻ
36ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്സത്യൻ അന്തിക്കാട്മോഹൻലാൽ , കാർത്തിക
37ഗീതംസാജൻമമ്മൂട്ടി , ഗീത
38ഹലോ മൈ ഡിയർ റോങ്ങ് നമ്പർപ്രിയദർശൻമോഹൻലാൽ, ലിസി
39ഐസ് ക്രീംആന്റണി ഈസ്റ്റ് മാൻമമ്മൂട്ടി, ലിസി
40ഇലഞ്ഞിപ്പൂക്കൾസന്ധ്യ മോഹൻരതീഷ് , സന്ധ്യ
41ഇനിയും കുരുക്ഷേത്രംജെ. ശശികുമാർമോഹൻലാൽ, ശോഭന
42ഇതിലെ ഇനിയും വരൂപി.ജി. വിശ്വംഭരൻമമ്മൂട്ടി
43ഇത്ര മാത്രംപി. ചന്ദ്രകുമാർ
44ഇതൊരു തുടക്കം മാത്രംബേബി
45കാടിന്റെ മക്കൾപി.എസ്. പ്രകാശ്
46കരിനാഗംകെ.എസ്. ഗോപാലകൃഷ്ണൻ
47കരിയിലക്കാറ്റുപോലെപി. പത്മരാജൻമോഹൻലാൽ , മമ്മൂട്ടി , ശ്രീപ്രിയ , റഹ് മാൻ , കാർത്തിക
48കട്ടുറുമ്പിനും കാതുകുത്ത്ഗിരീഷ്
49കാവേരിരാജീവ് നാഥ്സിതാര , മമ്മൂട്ടി , മോഹൻലാൽ
50കൊച്ചു തെമ്മാടിഎ. വിൻസെന്റ്മമ്മൂട്ടി
51കൂടണയും കാറ്റ്ഐ.വി. ശശിറഹ് മാൻ , സീത , മുകേഷ് , രോഹിണി
52ക്ഷമിച്ചു എന്നൊരു വാക്ക്ജോഷിമമ്മൂട്ടി , ഗീത , മുകേഷ്
53കുളമ്പടികൾ (ചലച്ചിത്രം)ക്രോസ്സ്ബെൽറ്റ് മണിരതീഷ്, മേനക, ബഹദൂർ ,വത്സലമേനോൻ, ബാലൻ കെ നായർ,അനുരാധ
54കുഞ്ഞാറ്റക്കിളികൾജെ. ശശികുമാർമോഹൻലാൽ, ശോഭന
55ലവ് സ്റ്റോറിസാജൻ
56മലമുകളിലെ ദൈവംപി. എൻ. മേനോൻ
57മലരും കിളിയുംകെ. മധുമമ്മൂട്ടി, സുധാ ചന്ദ്രൻ
58മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നുപ്രിയദർശൻമോഹൻലാൽ, ലിസി
59മീനമാസത്തിലെ സൂര്യൻലെനിൻ രാജേന്ദ്രൻ
60മിഴിനീർ പൂവുകൾകമൽമോഹൻലാൽ, ലിസി
61മൂന്നു മാസങ്ങൾക്ക് മുമ്പ്കൊച്ചിൻ ഹനീഫമമ്മൂട്ടി, അംബിക
62നഖക്ഷതങ്ങൾഹരിഹരൻഎം.ടി. വാസുദേവൻ നായർവിനീത്, മോനിഷ, സലീമ
63നാളെ ഞങ്ങളുടെ വിവാഹംശശിശങ്കർ
64നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾപി. പത്മരാജൻമോഹൻലാൽ, ശാരി
65നന്ദി വീണ്ടും വരികപി.ജി. വിശ്വംഭരൻമമ്മൂട്ടി, ഉർവ്വശി
66നേരം പുലരുമ്പോൾകുമാരൻമമ്മൂട്ടി, രമ്യാകൃഷ്ണൻ
67നിധിയുടെ കഥവിജയകൃഷ്ണൻ
68നിലാവിന്റെ നാട്ടിൽവിജയ് മേനോൻ
69നിമിഷങ്ങൾരാധാകൃഷ്ണൻ
70നിന്നിഷ്ടം എന്നിഷ്ടംആലപ്പി അഷ്റഫ്മോഹൻലാൽ, പ്രിയ
71നിറമുള്ള രാവുകൾഎൻ. ശങ്കരൻ നായർ
72ഞാൻ കാതോർത്തിരിക്കുംറഷീദ് കാരാപ്പുഴ
73ന്യായവിധിജോഷിമമ്മൂട്ടി, ശോഭന
74ഒന്നു മുതൽ പൂജ്യം വരെരഘുനാഥ് പലേരിആശാ ജയറാം , മോഹൻലാൽ , ബേബി ഗീതു മോഹൻദാസ്
75ഒന്ന് രണ്ട് മൂന്ന്രാജസേനൻ
76ഒപ്പം ഒപ്പത്തിനൊപ്പംസോമൻശങ്കർ , മോഹൻലാൽ , മേനക
77ഒരു കഥ ഒരു നുണക്കഥമോഹൻനെടുമുടി വേണു , മാധവി
78ഒരു യുഗസന്ധ്യമധുശങ്കർ , നളിനി
79പടയണിടി.എസ്. മോഹൻമമ്മൂട്ടി, മോഹൻലാൽ
80പകരത്തിനു പകരംടി. കൃഷ്ണ
81പാണ്ഡവപുരംജി.എസ്. പണിക്കർ
82പഞ്ചാഗ്നിഹരിഹരൻമോഹൻലാൽ, ഗീത
83പപ്പൻ പ്രിയപ്പെട്ട പപ്പൻസത്യൻ അന്തിക്കാട്റഹ് മാൻ , ലിസി
84പിടികിട്ടാപ്പുള്ളികെ. എസ്. ഗോപാലകൃഷ്ണൻ
85പൊന്നും കുടത്തിനു പൊട്ട്സുരേഷ് ബാബുശങ്കർ , മേനക
86പൂമുഖപ്പടിയിൽ നിന്നെയും കാത്ത്ഭദ്രൻമമ്മൂട്ടി, ശ്രീവിദ്യ ,റഹ് മാൻ , സലീന
87പൂവിനു പുതിയ പൂന്തെന്നൽഫാസിൽമമ്മൂട്ടി, നാദിയാ മൊയ്തു
88പ്രത്യേകം ശ്രദ്ധിക്കുകപി.ജി. വിശ്വംഭരൻമമ്മൂട്ടി
89പ്രിയംവദക്കൊരു പ്രണയഗീതംചന്ദ്രശേഖർറഹ്‌മാൻ
90റെയിൽ വേ ക്രോസ്സ്കെ.ജി. ഗോപാലകൃഷ്ണൻ
91രാജാവിന്റെ മകൻതമ്പി കണ്ണന്താനംമോഹൻലാൽ, അംബിക
92രാക്കുയിലിൻ രാഗസദസ്സിൽപ്രിയദർശൻമമ്മൂട്ടി, സുഹാസിനി
93രാരീരംസിബി മലയിൽമമ്മൂട്ടി, ശോഭന
94രക്താഭിഷേകംഡി. രാജേന്ദ്ര ബാബു
95രേവതിക്കൊരു പാവക്കുട്ടിസത്യൻ അന്തിക്കാട്ഗോപി , രാധ , മോഹൻലാൽ , മേനക
96സഖാവ്കെ.എസ്. ഗോപാലകൃഷ്ണൻ
97സന്മനസ്സുള്ളവർക്ക് സമാധാനംസത്യൻ അന്തിക്കാട്മോഹൻലാൽ, കാർത്തിക
98സായം സന്ധ്യജോഷിമമ്മൂട്ടി, ഗീത , മോനിഷ
99സ്നേഹമുള്ള സിംഹംസാജൻമമ്മൂട്ടി, നളിനി
100ശോഭ് രാജ്ജെ. ശശികുമാർമോഹൻലാൽ
101ശ്രീ നാരായണഗുരുപി. എ. ബക്കർ
102സുഖമോ ദേവിവേണു നാഗവള്ളിശങ്കർ , ഉർവശി , മോഹൻലാൽ , ഗീത
103സുനിൽ വയസ്സ് 20കെ.എസ്. സേതുമാധവൻറഹ്‌മാൻ , ഉർവ്വശി
104സുരഭി യാമങ്ങൽപി. അശോക് കുമാർ
105സ്വാമി ശ്രീനാരായണ ഗുരുകൃഷ്ണസ്വാമി
106ശ്യാമജോഷിനാദിയാ മൊയ്തു , മമ്മൂട്ടി , മുകേഷ്
107ടി.പി. ബാലഗോപാലൻ എം.എ.സത്യൻ അന്തിക്കാട്ശ്രീനിവാസൻമോഹൻലാൽ, ശോഭന
108തലമുറകളുടെ പ്രതികാരംടി. പ്രസാദ്
109താളവട്ടംപ്രിയദർശൻമോഹൻലാൽ , കാർത്തിക , ലിസി
110ഉദയം പടിഞ്ഞാറ്മധു
111ഉരുക്കു മനുഷ്യൻക്രോസ്സ്ബെൽറ്റ് മണി
112വാർത്തഐ.വി. ശശിമമ്മൂട്ടി, മോഹൻലാൽ, സീമ
113വീണ്ടുംജോഷിമമ്മൂട്ടി
114വിവാഹിതരേ ഇതിലേബാലചന്ദ്രമേനോൻബാലചന്ദ്രമേനോൻ, പാർവ്വതി
115യുവജനോത്സവംശ്രീകുമാരൻ തമ്പിമോഹൻലാൽ, ഉർവ്വശി, മേനക