ഉള്ളടക്കത്തിലേക്ക് പോവുക

നിറക്കൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിറക്കൂട്ട്
ഡി.വി.ഡി. പുറംചട്ട
സംവിധാനംജോഷി
കഥഡെന്നീസ് ജോസഫ്
നിർമ്മാണംജോയ് തോമസ്
അഭിനേതാക്കൾമമ്മൂട്ടി
ബാബു നമ്പൂതിരി
ഉർവശി
സുമലത
ലിസി
ഛായാഗ്രഹണംജയeനൻ വിൻസെന്റ്
വിപിൻ മോഹൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംശ്യാം
നിർമ്മാണ
കമ്പനി
ജൂബിലി പ്രൊഡക്ഷൻസ്
വിതരണംജൂബിലി പിൿചേഴ്‌സ്
റിലീസ് തീയതി
1985 സെപ്റ്റംബർ 12
രാജ്യംഇന്ത്യ
ഭാഷമലയാളം

ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, ബാബു നമ്പൂതിരി, ഉർവശി, സുമലത, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നിറക്കൂട്ട്. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മാണം ചെയ്ത ഈ ചിത്രം ജൂബിലി പിക്ചേർസ് വിതരണം ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ് ആണ്. 1985-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണിത്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മമ്മൂട്ടിരവിവർമ്മ
ബാബു നമ്പൂതിരിഅജിത്ത്
അസീസ്ജെയിലർ
പ്രതാപചന്ദ്രൻപോൾ മാത്യു
ജോസ് പ്രകാശ്എം.കെ. എബ്രഹാം
ഉർവശിശശികല വർഗ്ഗീസ്
സുമലതമേഴ്‌സി
ലിസിഡോ. സുമ
തൊടുപുഴ വാസന്തി

സംഗീതം

[തിരുത്തുക]

പൂവച്ചൽ ഖാദർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശ്യാം ആണ്.

ഗാനങ്ങൾ
  1. പൂമാനമേ ഒരു രാഗമേഘം താ – കെ.എസ്. ചിത്ര
  2. പൂമാനമേ ഒരു രാഗമേഘം താ – ജി. വേണുഗോപാൽ
  3. പ്രണയ സങ്കൽപ്പമേ – വാണി ജയറാം
  4. പൂമാനമേ ഒരു രാഗമേഘം താ – കെ.ജി. മാർക്കോസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംജയാനൻ വിൻസെന്റ്, വിപിൻ മോഹൻ
ചിത്രസം‌യോജനംകെ. ശങ്കുണ്ണി
കലഹരി
ചമയംസുധാകരൻ
വസ്ത്രാലങ്കാരംമണി
നൃത്തംവസന്ത് കുമാർ
സംഘട്ടനംഎ.ആർ. പാഷ
പരസ്യകലഗായത്രി
ലാബ്ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണംമൊണാലിസ, അമ്പിളി
വാർത്താപ്രചരണംജെലിറ്റ പബ്ലിസിറ്റി
നിർമ്മാണ നിയന്ത്രണംരഞ്ജി
നിർമ്മാണ നിർവ്വഹണംകെ.ആർ. ഷണ്മുഖം
വാതിൽ‌പുറ ചിത്രീകരണംസുദർശൻ സിനി യൂണിറ്റ്
അസോസിയേറ്റ് കാമറമാൻശേഖർ, പ്രതാപൻ
ടൈറ്റിത്സ്സിതാര
അസോസിയേറ്റ് ഡയറക്ടർകെ.സി. രവി

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1986 കേരളസംസ്ഥാന ചലച്ചിത്ര സ്പെഷ്യൽ ജൂറി പുരസ്കാരം – മമ്മൂട്ടി
  • 1986 കേരള ഫിലിം ക്രിടിക്സ് പുരസ്കാരം – മികച്ച നടൻ – മമ്മൂട്ടി
  • 1985 ഫിലിംഫെയർ അവാർഡ് – മികച്ച നടൻ – മമ്മൂട്ടി

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നിറക്കൂട്ട്&oldid=4580251" എന്ന താളിൽനിന്ന് ശേഖരിച്ചത്