കൊടുങ്കാറ്റ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊടുങ്കാറ്റ്
സംവിധാനംജോഷി
നിർമ്മാണംതിരുപ്പതി ചെട്ടിയാർ
രചനകൊച്ചിൻ ഹനീഫ
പാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾ
സംഗീതംകെ.ജെ. ജോയ്
ഛായാഗ്രഹണംജെ. വില്യംസ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
റിലീസിങ് തീയതി
  • 1983 (1983)
രാജ്യംഇന്ത്യ
ഭാഷമലയാളം

എവർഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച് ജോഷി സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണു് കൊടുങ്കാറ്റ്. കൊച്ചിൻ ഹനീഫയുടെ കഥയ്ക്കു പാപ്പനംകോട്‌ ലക്ഷ്മണൻ തിരക്കഥയും സംഭാഷണവുമെഴുതി.

പ്രേം നസീർ, രാജലക്ഷ്മി, മധു, ശ്രീവിദ്യ, മമ്മൂട്ടി, സുമലത, ശങ്കർ, പൂർണ്ണിമ ജയറാം, മോഹൻലാൽ, ജലജ, ജോസ് പ്രകാശ്, കൊച്ചിൻ ഹനീഫ, പ്രതാപചന്ദ്രൻ, അനുരാധ, ബാലൻ കെ. നായർ, കെ.പി. ഉമ്മർ, രവീന്ദ്രൻ, ഭീമൻ രഘു തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.[1][2]

അവലംബം[തിരുത്തുക]

  1. കൊടുങ്കാറ്റ് (1983) -www.malayalachalachithram.com
  2. കൊടുങ്കാറ്റ് (1983) -malayalasangeetham.info