രവീന്ദ്രൻ (നടൻ)
Jump to navigation
Jump to search
രവീന്ദ്രൻ | |
---|---|
ജനനം | തമ്പി ഏലിയാസ് തൃപ്പൂണിത്തുറ, കേരളം |
മറ്റ് പേരുകൾ | രവീന്ദ്രൻ, തമ്പി |
തൊഴിൽ | നടൻ, ടെലിവിഷൻ അവതാരകൻ, ഇന്റീരിയൽ ഡെക്കറേഷൻ |
സജീവം | 1980 - present |
ജീവിത പങ്കാളി(കൾ) | സുമ രവീന്ദ്രർ |
കുട്ടി(കൾ) | മെറീന രവീന്ദർ ബിപിൻ രവീന്ദർ ഫാബിൻ രവീന്ദർ |
മാതാപിതാക്കൾ | ഏലിയാസ്, ഡോ. സാറാമ്മ |
ഒരു മലയാളചലച്ചിത്രനടനാണ് രവീന്ദ്രൻ.[1][2]
എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ രചന രവീന്ദ്രനാണ് നിർവഹിച്ചിരിക്കുന്നത്.[3]
ഉള്ളടക്കം
സ്വകാര്യ ജീവിതം[തിരുത്തുക]
ഏലിയാസിന്റെയും ഡോ.സാറാമ്മയുടെയും മകനായി എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ചു. സുമയെ വിവാഹം ചെയ്തു. മെറീന, ബിപിൻ, ഫാബിൻ എന്നീ മൂന്നു മക്കൾ. ഇവരിൽ ഫാബിൻ ഇടുക്കി ഗോൾഡ് എന്ന ചിത്രത്തിൽ മൈക്കിളിന്റെ ചെറുപ്പകാലം അവതരിപ്പിച്ചു.
ചലച്ചിത്രമേഖല[തിരുത്തുക]
അഭിനേതാവ്[തിരുത്തുക]
മലയാളം[തിരുത്തുക]
- 2014 സലാല മൊബൈൽസ്---ഹവാലാ ഇടപാടുകാരൻ
- 2013 ഇടുക്കി ഗോൾഡ് - രവി
- 2013 കിളി പോയി ---ഡിസ്കോ ഡഗ്ലസ്
- 2012 101 വെഡ്ഡിങ്സ്-പോലീസുകാരൻ
- 2009 സ്വലേ - രവി കുമാർ
- 2006 നോട്ട്ബുക്ക് - ഡോക്ടർ
- 2006 ചക്കരമുത്ത്
- 2006 രാഷ്ട്രം
- 2006 ലങ്ക - അരുൺ
- 2005 ചന്ദ്രോത്സവം-ഡോക്ടർ
- 2005 ഭരത്ചന്ദ്രൻ ഐ.പി.എസ്. - ദേവൻ മേനോൻ
- 1993 കസ്റ്റം ഡയറി
- 1993 ഉപ്പുകണ്ടം ബ്രദേഴ്സ്
- 1992 പപ്പയുടെ സ്വന്തം അപ്പൂസ് - രുദ്രൻ
- 1992 മുഖമുദ്ര
- 1986 എന്റെ ശബ്ദം - ശിവ
- 1986 അഭയം തേടി
- 1985 ഇടനിലങ്ങൾ - മണിയൻ
- 1985 തമ്മിൽ തമ്മിൽ
- 1985 ആഴി
- 1985 കരിമ്പിൻ പൂവിനക്കരെ - തമ്പി
- 1985 രംഗം
- 1984 വെളിച്ചം ഇല്ലാത്ത വീഥി
- 1984 ചക്കരയുമ്മ - വിനോദ്
- 1984 മിനിമോൾ വത്തിക്കാനിൽ - രവി
- 1984 വേട്ട
- 1984 പൂമഠത്തെ പെണ്ണ്
- 1984 അതിരാത്രം - ചന്ദ്രു
- 1984 മൈനാകം-മോഹൻ
- 1983 ആട്ടക്കലാശം - സന്തോഷ് ബാബുവിന്റെ സുഹൃത്ത്
- 1983 ഭൂകമ്പം - പ്രമോദ്
- 1983 അസുരൻ
- 1983 ഈറ്റപ്പുലി - ജയൻ
- 1983 തീരം തേടുന്ന തിര
- 1983 താവളം
- 1983 പാലം
- 1983 ഇനിയെങ്കിലും - പ്രദീപ്
- 1983 തിമിംഗിലം - വേണു
- 1982 ഇന്നല്ലെങ്കിൽ നാളെ - രവി
- 1982 ജോൺ ജാഫർ ജനാർദ്ദനൻ - ജാഫർ
- 1982 സിന്ദൂരസന്ധ്യക്ക് മൗനം - കുമാർ
- 1982 അന്തിവെയിലിലെ പൊന്ന്
- 1982 ഭീമൻ
- 1982 ഈ നാട് - പ്രതാപൻ
- 1982 വീട് - രവീന്ദ്രൻ
- 1982 ആരംഭം
- 1982 ആശ - കബീർ മുഹമ്മദ്
- 1982 കാലം - രാജൻ
- 1982 വെളിച്ചം വിതറുന്ന പെൺകുട്ടി
- 1982 മദ്രാസിലെ മോൻ
- 1982 അനുരാഗക്കോടതി - രാജൻ
- 1981 കാഹളം
- 1981 വരന്മാരെ ആവശ്യമുണ്ട്
- 1980 അശ്വരഥം
- 1980 സ്വന്തം എന്ന പദം - രവി
- 1976 കബനീനദി ചുവന്നപ്പോൾ
തമിഴ്[തിരുത്തുക]
- 1987 പേർ സൊല്ലും പിള്ളൈ
- 1985 കുട്രവാളികൾ
- 1983 എൻ പ്രിയമെ
- 1983 അങ്കം - രാജൻ
- 1983 പൊയ്ക്കാൽ കുതിരൈ
- 1983 തങ്ക മകൻ
- 1982 എച്ചിൽ ഇരവുകൾ
- 1982 അനൽ കാട്ര്
- 1982 സകല കലാ വല്ലഭവൻ
- 1980 അഞ്ചാത്ത നെഞ്ചങ്കൾ
- 1980 ഒരു തലൈ രാഗം
രചയിതാവ്[തിരുത്തുക]
വർഷം | ചലച്ചിത്രം | അഭിനേതാക്കൾ | സംവിധാനം |
---|---|---|---|
2015 | എന്നും എപ്പോഴും (കഥ) | മോഹൻലാൽ, മഞ്ജു വാര്യർ, റീനു മാത്യൂസ് | സത്യൻ അന്തിക്കാട് |
അവലംബം[തിരുത്തുക]
- ↑ "സകലകലാ വല്ലഭൻ". മംഗളം ദിനപത്രം. ശേഖരിച്ചത് 2013 ഓഗസ്റ്റ് 14.
- ↑ മലയാള സംഗീതം.ഇൻഫോ നടൻ രവീന്ദ്രന്റെയും സംവിധായകൻ കെ. രവീന്ദ്രന്റെയും വിവരങ്ങൾ തമ്മിൽ കലർത്തി നല്കിയിട്ടുള്ള ഈ വെബ്സൈറ്റ് പൂർണ്ണമായും ശരിയല്ല.
- ↑ "രവീന്ദ്രൻ കഥ എഴുതുകയാണ് 'എന്നും എപ്പോഴും'". മനോരമ. ശേഖരിച്ചത് 2015 മാർച്ച് 10.