അങ്കം (ചലച്ചിത്രം)
ദൃശ്യരൂപം
സംവിധാനം | ജോഷി |
---|---|
നിർമ്മാണം | എവർഷൈൻ പ്രൊഡക്ഷൻസ് |
രചന | പാപ്പനംകോട് ലക്ഷ്മണൻ |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
സംഭാഷണം | പാപ്പനംകോട് ലക്ഷ്മണൻ |
അഭിനേതാക്കൾ | പ്രേം നസീർ, മധു, സീമ, ജഗതി ശ്രീകുമാർ, ശ്രീവിദ്യ, |
സംഗീതം | ശങ്കർ ഗണേഷ് |
പശ്ചാത്തലസംഗീതം | ശങ്കർ ഗണേഷ് |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണൻ |
ഛായാഗ്രഹണം | എൻ. എ. താര |
സംഘട്ടനം | ത്യാഗരാജൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | എവർഷൈൻ പ്രൊഡക്ഷൻസ് |
ബാനർ | എവർഷൈൻ പ്രൊഡക്ഷൻസ് |
വിതരണം | എവർഷൈൻ പ്രൊഡക്ഷൻസ് |
പരസ്യം | രാധാകൃഷ്ണൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ജോഷി സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് അങ്കം. പ്രേം നസീർ, മധു, സീമ, ജഗതി ശ്രീകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[1][2][3] ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശങ്കർ-ഗണേഷ് ആണ്. ജ്ഞാന ഒലി എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്.ഇത്ഹി ന്ദിയിൽ ദേവത എന്ന പേരിൽ റീമേക്ക് ചെയ്തിട്ടുണ്ട്
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | ആന്റണി / വില്യം ഡിക്രൂസ് |
2 | മധു | ഇൻസ്പെക്ടർ ലോറൻസ് |
3 | സീമ | മേരിക്കുട്ടി |
4 | ശ്രീവിദ്യ | ത്രേസ്യ |
5 | ജഗതി ശ്രീകുമാർ | പൊന്നൻ |
6 | ജോസ് പ്രകാശ് | ചാക്കോ |
7 | രാജലക്ഷ്മി | ട്രസ്സ |
8 | ശങ്കർ | ജോണി |
9 | പ്രതാപചന്ദ്രൻ | ഡോ. റഹ്മാൻ |
10 | ബാലൻ കെ. നായർ | ഫാദർ ജോൺ |
11 | ജനാർദ്ദനൻ | |
12 | കുഞ്ചൻ | ചിന്നൻ |
13 | പി.ആർ വരലക്ഷ്മി | ഡോ.റഹ്മാന്റെ ഭാര്യ |
14 | രവീന്ദ്രൻ | രാജൻ |
15 | പി.ആർ. മേനോൻ | മാഷ് |
11 | കടുവാക്കുളം ആന്റണി | |
12 | സാന്റോ കൃഷ്ണൻ | |
13 | വള്ളത്തോൾ ഉണ്ണികൃഷ്ണൻ |
- വരികൾ:പാപ്പനംകോട് ലക്ഷ്മണൻ
- ഈണം: ശങ്കർ ഗണേഷ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | മാങ്കണ്ണ് തുടിച്ചു | പി. ജയചന്ദ്രൻ | |
2 | ശരത്കാലങ്ങൾ ഇവിടെ ചൂണ്ടുന്നത് | പി. ജയചന്ദ്രൻ, വാണി ജയറാം |
അവലംബം
[തിരുത്തുക]- ↑ "അങ്കം(1983)". www.malayalachalachithram.com. Retrieved 2014-10-20.
- ↑ "അങ്കം(1983)". malayalasangeetham.info. Retrieved 2014-10-20.
- ↑ "അങ്കം(1983)". spicyonion.com. Retrieved 2014-10-20.
- ↑ "അങ്കം(1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 10 ജനുവരി 2023.
- ↑ "അങ്കം(1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-10.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- ജോഷി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- 1983-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പാപ്പനംകോട് ലക്ഷ്മണന്റെ ഗാനങ്ങൾ
- എൻ എ താര ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- കെ. ശങ്കുണ്ണി ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ശങ്കർ ഗണേഷ് സംഗീതം നലകിയ ചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജഗതി ശ്രീകുമാർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മധു-ശ്രീവിദ്യ ജോഡി