തകിലുകൊട്ടാമ്പുറം
ദൃശ്യരൂപം
| തകിലുകൊട്ടാമ്പുറം | |
|---|---|
| സംവിധാനം | ബാലു കിരിയത്ത് |
| തിരക്കഥ | ബാലു കിരിയത്ത് |
| Story by | എസ്. തങ്കപ്പൻ |
| നിർമ്മാണം | എസ്. തങ്കപ്പൻ |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | അശോക് ചൗധരി |
| ചിത്രസംയോജനം | എൻ.പി. സുരേഷ് |
| സംഗീതം | |
നിർമ്മാണ കമ്പനി | ജെ.കെ. പ്രൊഡക്ഷൻസ് |
| വിതരണം | മൂനവർ റിലീസ് |
റിലീസ് തീയതി | 1981 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1981-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തകിലുകൊട്ടാമ്പുറം. പ്രേംനസീർ, സുകുമാരൻ, മോഹൻലാൽ, ഷീല, ജലജ, അടൂർ ഭാസി, സുമലത എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. മനസ്സിനക്കരെ എന്ന ചിത്രവുമായി തിരിച്ചെത്തുന്നതിനുമുമ്പ് രണ്ടു പതിറ്റാണ്ടോളം ഷീല സിനിമാരംഗത്തോട് വിട്ടുനിന്നത് ഈ ചിത്രത്തോടെയായിരുന്നു.[1]
അഭിനേതാക്കൾ
[തിരുത്തുക]ഗാനങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Manorama online news". Archived from the original on 2008-02-29. Retrieved 2009-08-15.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- തകിലുകൊട്ടാമ്പുറം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- തകിലുകൊട്ടാമ്പുറം Archived 2013-05-16 at the Wayback Machine – മലയാളസംഗീതം.ഇൻഫോ