പട്ടണപ്രവേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പട്ടണപ്രവേശം
വി.സി.ഡി. പുറംചട്ട
സംവിധാനം സത്യൻ അന്തിക്കാട്
നിർമ്മാണം സിയാദ് കോക്കർ
രചന ശ്രീനിവാസൻ
അഭിനേതാക്കൾ
സംഗീതം ശ്യാം
ഗാനരചന യൂസഫലി കേച്ചേരി
ഛായാഗ്രഹണം വിപിൻ മോഹൻ
ചിത്രസംയോജനം കെ. രാജഗോപാൽ
സ്റ്റുഡിയോ കോക്കേഴ്സ് ഫിലിംസ്
വിതരണം സെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി 1988
സമയദൈർഘ്യം 158 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പട്ടണപ്രവേശം. 1987-ൽ പുറത്തിറങ്ങിയ നാടോടിക്കാറ്റ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. സി.ഐ.ഡി.മാരായി മാറിയ ദാസനും (മോഹൻലാൽ) വിജയനും (ശ്രീനിവാസൻ) അന്വേഷിക്കുന്ന ഒരു കൊലപാതക കേസാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. മോഹൻലാലിനും ശ്രീനിവാസനുമൊപ്പം കരമന ജനാർദ്ദനൻ നായർ, അംബിക, തിലകൻ എന്നിവർ മറ്റ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് യൂസഫലി കേച്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ശ്യാം. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനം ഗായകർ ദൈർഘ്യം
1. "ശിശിരമേ നീ"   സതീഷ് ബാബു 4:41
2. "സൗഭാഗ്യം"   കൊച്ചിൻ ഇബ്രാഹിം, സതീഷ് ബാബു 4:48
3. "ശിശിരമേ നീ"   കെ.എസ്. ചിത്ര 4:41

ഇതും കൂടി കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പട്ടണപ്രവേശം&oldid=2329833" എന്ന താളിൽനിന്നു ശേഖരിച്ചത്