കുഞ്ഞാറ്റക്കിളികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംഭവം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംപ്രേം പ്രകാശ്
എൻ ജെ സിറിയക്
രചനപ്രേക്ഷക
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾമോഹൻലാൽ
ശോഭന
സോമൻ
സുകുമാരി
സംഗീതംഎ ജെ ജോസഫ്
ഗാനരചനകെ. ജയകുമാർ
ഛായാഗ്രഹണംസി.ഇ ബാബു
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോപ്രേക്ഷക ഫിലിംസ്
വിതരണംസെഞ്ച്വറി റിലീസ്
റിലീസിങ് തീയതി
  • 6 ഏപ്രിൽ 1986 (1986-04-06)
രാജ്യംഭാരതം
ഭാഷമലയാളം

1986 ൽ ജെ. ശശികുമാർ സംവിധാനം ചെയ്ത് എസ്.എൽ. പുരം സദാനന്ദൻ കഥയെഴുതിയ മലയാളഭാഷാ കുടുംബ നാടക ചിത്രമാണ് കുഞ്ഞാറ്റക്കിളികൾ (.Old World sparrows) ചിത്രത്തിൽ മോഹൻലാൽ, ശോഭന, സോമൻ, സുകുമാരി എന്നിവർ അഭിനയിക്കുന്നു. എ ജെ ജോസഫ് സംഗീതം നൽകിയ ഗാനങ്ങളും ജോൺസന്റെ പശ്ചാത്തല സ്‌കോറും ചിത്രത്തിലുണ്ട്. [1] [2] [3] [4] [5]

താരനിര[6][തിരുത്തുക]

ക്ര.നം. താരം വേഷം
1 മോഹൻലാൽ ബാലകൃഷ്ണൻ
2 ശോഭന ഉഷ
3 സോമൻ വിശ്വനാഥ മേനോൻ
4 സുകുമാരി കമലമ്മ (ബാലന്റെ അമ്മ)
5 മാള അരവിന്ദൻ പണിക്കർ (സേവകൻ)
6 തിലകൻ അപ്പീൽ അയ്യപ്പൻ നായർ(ഉഷയുടെ അച്ഛൻ)
7 വി.ഡി. രാജപ്പൻ ദാസപ്പൻ (ഡ്രൈവർ)
8 മീന ഭാഗീരഥി (ഉഷയുടെ അമ്മ)
9 ആലുംമൂടൻ ഡിസിപ്ലിൻ ഡിക്രൂസ്
10 തൊടുപുഴ വാസന്തി മാധവി (സേവിക)
11 അച്ചൻകുഞ്ഞ് കുമാരൻ (വാച്ചർ)

പാട്ടരങ്ങ്[7][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആകാശാഗംഗ കെ.എസ്. ചിത്ര
2 ഈ പൊന്നു പൂത്ത കാടുകളിൽ എസ് ജാനകി,കോറസ്‌
3 ഓർമ്മവെയ്ക്കാൻ ഒരു ദിവസം വത്സ, കോറസ്‌
4 പ്രഭാതം വിടർന്നു കെ ജെ യേശുദാസ്


പരാമർശങ്ങൾ[തിരുത്തുക]

  1. "കുഞ്ഞാറ്റക്കിളികൾ (1986)". filmibeat.com. Retrieved 2014-09-22.
  2. "കുഞ്ഞാറ്റക്കിളികൾ (1986)". .apunkachoice.com. Retrieved 2014-09-22.
  3. "കുഞ്ഞാറ്റക്കിളികൾ (1986)". .malayalachalachithram.com. Retrieved 2014-09-22.
  4. "കുഞ്ഞാറ്റക്കിളികൾ (1986)". malayalasangeetham.info. Retrieved 2014-10-22.
  5. "കുഞ്ഞാറ്റക്കിളികൾ (1986)". spicyonion.com. Retrieved 2014-10-22.
  6. "കുഞ്ഞാറ്റക്കിളികൾ (1986)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23. {{cite web}}: Cite has empty unknown parameter: |1= (help)
  7. "കുഞ്ഞാറ്റക്കിളികൾ (1986)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-23.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുഞ്ഞാറ്റക്കിളികൾ&oldid=3297158" എന്ന താളിൽനിന്ന് ശേഖരിച്ചത്