ഉള്ളടക്കത്തിലേക്ക് പോവുക

കുഞ്ഞാറ്റക്കിളികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kunjattakilikal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംഭവം
സംവിധാനംജെ. ശശികുമാർ
കഥപ്രേക്ഷക
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
നിർമ്മാണംപ്രേം പ്രകാശ്
എൻ ജെ സിറിയക്
അഭിനേതാക്കൾമോഹൻലാൽ
ശോഭന
സോമൻ
സുകുമാരി
ഛായാഗ്രഹണംസി.ഇ ബാബു
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംഎ ജെ ജോസഫ്
നിർമ്മാണ
കമ്പനി
പ്രേക്ഷക ഫിലിംസ്
വിതരണംസെഞ്ച്വറി റിലീസ്
റിലീസ് തീയതി
  • 6 April 1986 (1986-04-06)
രാജ്യംഭാരതം
ഭാഷമലയാളം

1986 ൽ ജെ. ശശികുമാർ സംവിധാനം ചെയ്ത് എസ്.എൽ. പുരം സദാനന്ദൻ കഥയെഴുതിയ മലയാളഭാഷാ കുടുംബ നാടക ചിത്രമാണ് കുഞ്ഞാറ്റക്കിളികൾ (.Old World sparrows) ചിത്രത്തിൽ മോഹൻലാൽ, ശോഭന, സോമൻ, സുകുമാരി എന്നിവർ അഭിനയിക്കുന്നു. എ ജെ ജോസഫ് സംഗീതം നൽകിയ ഗാനങ്ങളും ജോൺസന്റെ പശ്ചാത്തല സ്‌കോറും ചിത്രത്തിലുണ്ട്. [1] [2] [3] [4] [5]

താരനിര[6]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മോഹൻലാൽബാലകൃഷ്ണൻ
2ശോഭനഉഷ
3 സോമൻവിശ്വനാഥ മേനോൻ
4സുകുമാരികമലമ്മ (ബാലന്റെ അമ്മ)
5മാള അരവിന്ദൻപണിക്കർ (സേവകൻ)
6തിലകൻഅപ്പീൽ അയ്യപ്പൻ നായർ(ഉഷയുടെ അച്ഛൻ)
7വി.ഡി. രാജപ്പൻദാസപ്പൻ (ഡ്രൈവർ)
8മീനഭാഗീരഥി (ഉഷയുടെ അമ്മ)
9ആലുംമൂടൻഡിസിപ്ലിൻ ഡിക്രൂസ്
10തൊടുപുഴ വാസന്തിമാധവി (സേവിക)
11അച്ചൻകുഞ്ഞ്കുമാരൻ (വാച്ചർ)

പാട്ടരങ്ങ്[7]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1ആകാശാഗംഗകെ.എസ്. ചിത്ര
2ഈ പൊന്നു പൂത്ത കാടുകളിൽഎസ് ജാനകി,കോറസ്‌
3ഓർമ്മവെയ്ക്കാൻ ഒരു ദിവസംവത്സ, കോറസ്‌
4പ്രഭാതം വിടർന്നുകെ ജെ യേശുദാസ്


പരാമർശങ്ങൾ

[തിരുത്തുക]
  1. "കുഞ്ഞാറ്റക്കിളികൾ (1986)". filmibeat.com. Retrieved 2014-09-22.
  2. "കുഞ്ഞാറ്റക്കിളികൾ (1986)". .apunkachoice.com. Retrieved 2014-09-22.
  3. "കുഞ്ഞാറ്റക്കിളികൾ (1986)". .malayalachalachithram.com. Retrieved 2014-09-22.
  4. "കുഞ്ഞാറ്റക്കിളികൾ (1986)". malayalasangeetham.info. Archived from the original on 2014-10-22. Retrieved 2014-10-22.
  5. "കുഞ്ഞാറ്റക്കിളികൾ (1986)". spicyonion.com. Archived from the original on 2014-10-22. Retrieved 2014-10-22.
  6. "കുഞ്ഞാറ്റക്കിളികൾ (1986)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23. {{cite web}}: Cite has empty unknown parameter: |1= (help)
  7. "കുഞ്ഞാറ്റക്കിളികൾ (1986)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-22. Retrieved 2020-01-23.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുഞ്ഞാറ്റക്കിളികൾ&oldid=4578615" എന്ന താളിൽനിന്ന് ശേഖരിച്ചത്