ഉസ്താദ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉസ്താദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഉസ്താദ്
പ്രമാണം:Ustaad.jpg
സംവിധാനംസിബി മലയിൽ
നിർമ്മാണംഷാജി കൈലാസ്
രഞ്ജിത്ത്
രചനരഞ്ജിത്ത്
അഭിനേതാക്കൾമോഹൻലാൽ
ദിവ്യ ഉണ്ണി
വിനീത്
സായ്കുമാർ
സംഗീതംവിദ്യാസാഗർ
(ഗാനങ്ങൾ)
രാജാമണി
(പശ്ചാത്തലം)
ഛായാഗ്രഹണംആനന്ദ കുട്ടൻ
ചിത്രസംയോജനംL. ഭൂമിനാഥൻ
വിതരണംസർഗചിത്ര & PJ Entertainments UK
സ്റ്റുഡിയോകൺട്രി ടാക്കീസ്
റിലീസിങ് തീയതി
  • 23 ഒക്ടോബർ 1999 (1999-10-23)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം130 minutes

1999 ഇൽ പുറത്തിറങ്ങിയ മോഹൻലാൽ നായക വേഷത്തിൽ എത്തിയ ഒരു മലയാളം സിനിമയാണ് ഉസ്താദ് (English: Master). രഞ്ജിത്ത് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത ഈ സിനിമ നിർമിച്ചത് ഷാജി കൈലാസ് ആണ്.

പ്രമുഖ ബിസിനസ്മാനായ പരമേശ്വരന് ആരും അറിയാത്ത ഒരു അധോലോക പരിവേഷം കൂടി ഉണ്ട്. കുടുംബസ്ഥനായ പരമേശ്വരൻയും അധോലോക നായകനായ ഉസ്താദിൻറെയും കഥ പറയുകയാണ് ഈ സിനിമയിലൂടെ.

"https://ml.wikipedia.org/w/index.php?title=ഉസ്താദ്_(ചലച്ചിത്രം)&oldid=2341672" എന്ന താളിൽനിന്ന് ശേഖരിച്ചത്