രേവതിക്കൊരു പാവക്കുട്ടി
ദൃശ്യരൂപം
| Revathikkoru Pavakkutty | |
|---|---|
| പ്രമാണം:Revathikkoru Pavakkutty.jpg | |
| സംവിധാനം | Sathyan Anthikad |
| കഥ | John Paul Ravi Vallathol |
| തിരക്കഥ | John Paul |
| നിർമ്മാണം | Shahid Koker Siyad Koker |
| അഭിനേതാക്കൾ | Bharath Gopi Mohanlal Radha Menaka Lizy |
| ഛായാഗ്രഹണം | Anandakuttan |
| ചിത്രസംയോജനം | K. Rajagopal |
| സംഗീതം | Shyam |
നിർമ്മാണ കമ്പനി | Kokers Films |
| വിതരണം | Kokers Films |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | Malayalam |
സത്യൻ അന്തിക്കാടിന്റെ 1986 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രേവതിക്കൊരു പാവക്കുട്ടി. ഭരത് ഗോപി, മോഹൻലാൽ, രാധ എന്നിവർ ഇതിൽ അഭിനയിച്ചു. [1][2]രവി വള്ളത്തോൾ എഴുതിയ അതേ നാടകത്തിന്റെ പേരിൽ നിർമ്മിച്ചതാണ് ഈ ചിത്രം.
അഭിനേതാക്കൾ
[തിരുത്തുക]- ഭരത് ഗോപി ബാലൻ മേനോൻ
- മോഹൻലാൽ ഡോ. പി. മാധവൻകുട്ടി
- രാധ സൂസന്ന
- മേനക ഇന്ദു
- ലിസി രേവതി മേനോൻ
- സുകുമാരി ദേവൂട്ടി
- ഇന്നസെന്റ് ഭാസി പിള്ള
- ബഹദൂർ അയ്യപ്പൻ പിള്ള
- ജഗതി ശ്രീകുമാർ കല്യാൺ കുമാർ
- മാള അരവിന്ദൻ വൈദ്യർ രാരിചൻ നായർ
ശബ്ദട്രാക്ക്
[തിരുത്തുക]ശ്യാം ആണ് സംഗീതം നൽകിയത്. ബിച്ചു തിരുമല ആണ് വരികൾ രചിച്ചത്.[3]
| No. | Song | Singers | Lyrics | Length (m:ss) |
| 1 | ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടി(M) | കെ. ജെ. യേശുദാസ്, Chorus | ബിച്ചു തിരുമല | |
| 2 | ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടി (F) | കെ.എസ്. ചിത്ര, Chorus | ബിച്ചു തിരുമല | |
| 3 | വെള്ളാരം കുന്നുമ്മേലെ | കെ. ജെ. യേശുദാസ് | ബിച്ചു തിരുമല |
അവലംബം
[തിരുത്തുക]- ↑ "Revathikkoru Paavakkutty". www.malayalachalachithram.com. Retrieved 2014-10-22.
- ↑ "Revathikkoru Paavakkutty". spicyonion.com. Archived from the original on 2014-10-22. Retrieved 2014-10-22.
- ↑ "രേവതിക്കൊരു പാവക്കുട്ടി (1986)". malayalasangeetham.info. Archived from the original on 2014-10-22. Retrieved 2014-10-22.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- 1986-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- മലയാളചലച്ചിത്രങ്ങൾ
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- ബിച്ചു തിരുമല-ശ്യാം ഗാനങ്ങൾ
- സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ജോൺപോൾ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ജഗതി ശ്രീകുമാർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ