Jump to content

മേനക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മേനക (നടി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മേനക
തൊഴിൽഅഭിനേത്രി, ചലച്ചിത്രനിർമ്മാതാവ്
സജീവ കാലം1980 - 1988
ജീവിതപങ്കാളി(കൾ)സുരേഷ് കുമാർ (? - present)
കുട്ടികൾ

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഒരു നടിയാണ് മേനക. 1980-86 കാലഘട്ടത്തിലായിരുന്നു മേനക സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്നത്. മേനകയുടെ 116 ചിത്രങ്ങളിൽ അധികവും മലയാളത്തിലായിരുന്നു. ചില കന്നഡ ചിത്രങ്ങളിലും തെലുഗു ചിത്രങ്ങളിലും മേനക അഭിനയിച്ചിരുന്നു.[1] പ്രേം നസീർ, സോമൻ, സുകുമാരൻ തുടങ്ങിയ പല മുൻനിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്.

19 വർഷത്തോളം അഭിനയരംഗത്ത് നിന്ന് മാറിനിന്നതിനുശേഷം കളിവീട് എന്ന ടെലിവിഷൻ പരമ്പരയിലൂടെ മേനക അഭിനയരംഗത്തേയ്ക്ക് തിരിച്ച് വന്നു.[2]

മേനകയുടെ ഭർത്താവ് സുരേഷ് കുമാർ സം‌വിധാനം ചെയ്ത അച്ചനെയാണെനിക്കിഷ്ടം (2001) എന്ന ചിത്രം നിർമ്മിച്ചുകൊണ്ട് മേനക നിർമ്മാണരംഗത്തേയ്ക്കും കടന്ന് വന്നു. ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. പിന്നീട് ഷാജി കൈലാസ് സം‌വിധാനം നിർവഹിച്ച ശിവം (2002) എന്ന ചിത്രവും മേനക നിർമ്മിക്കുകയുണ്ടായി. ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലേയും നായകൻ.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]

മലയാളം

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം സംവിധായകൻ കുറിപ്പുകൾ
2021 ഭ്രമം ഉദയുടെ പഴയ നായിക
2021 8 1/2 ഇന്റർകട്ട്സ് : ലൈഫ് ആൻഡ് ഫിലംസ് ഓഫ് കെ. ജി. ജോർജ് മേനക ഡോക്യമെന്ററി
2017 ഇമ രാധു ഹ്രസ്വ ചിത്രം
2015 ഞാൻ സംവിധാനം ചെയ്യും ശോഭ ബാലചന്ദ്രമേനോൻ
2013 അഭിയും ഞാനും ദേവിക S. P. മഹേഷ്
2013 കുറ്റീം കോലും സുഭദ്ര ഗ്വിന്നസ് പക്രു
2013 പകരം പാർവ്വതി
2012 ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് വേണി
2012 വാദ്ധ്യാർ സുഭദ്ര നിധീഷ് ശക്തി
2011 ലിവിംഗ് ടുഗദർ വത്സല ഫാസിൽ
1994 ചാണക്യ സൂത്രങ്ങൾ ലീല
1987 കിളിപ്പാട്ട്
1987 നീയെത്ര ധന്യ ശോഭ
1987 ഒന്നാം മാനം പൂമാനം രെമ
1987 അമ്മേ ഭഗവതി പാർവ്വതി
1987 കൊട്ടും കുരവയും വിമല
1986 വർഷങ്ങൾ പോയതറിയാതെ ലക്ഷ്മി
1986 ദൂരെ ദൂരെ ഒരു കൂടുകൂട്ടാം സുജാത സിബി മലയിൽ
1986 സ്നേഹമുള്ള സിംഹം വിലാസിനി സാജൻ
1986 അയൽവാസി ഒരു ദരിദ്രവാസി കാവേരി പ്രിയദർശൻ
1986 നാളെ ഞങ്ങളുടെ വിവാഹം ഇന്ദു D. ശശി
1986 പൊന്നുംകുടത്തിനു പൊട്ട് സേതുഭായി സുരേഷ് ബാബു
1986 രേവതിക്കൊരു പാവക്കുട്ടി ഇന്ദു സത്യൻ അന്തിക്കാട്
1986 യുവജനോത്സവം നിർമ്മല ശ്രീകുമാരൻ തമ്പി
1986 ആളൊരുങ്ങി അരങ്ങൊരുങ്ങി മേരിക്കുട്ടി
1986 വിശ്വസിച്ചാലും ഇല്ലെങ്കിലും
1986 ഒപ്പം ഒപ്പത്തിനൊപ്പം രാജമ്മ അമ്പാട്ട് സോമൻ
1986 ഭാര്യ ഒരു മന്ത്രി ജയദേവി
1986 മലരും കിളിയും മായ
1986 ഭഗവാൻ
1986 ഹലോ മൈഡിയർ റോംഗ് നമ്പർ ശോഭ
1986 കുളമ്പടികൾ സൂസൻ ക്രോസ് ബൽറ്റ് മണി
1985 അക്കരെ നിന്നൊരു മാരൻ നന്ദിനി ഗിരീഷ്
1985 ബോയിംഗ് ബോയിംഗ് ശ്രീക്കുട്ടി പ്രിയദർശൻ
1985 പറയാനും വയ്യാ പറയാതിരിക്കാനും വയ്യാ ശാലിനി പ്രിയദർശൻ
1985 മൌനനൊമ്പരം ഇന്ദു
1985 വെള്ളം അംബിക ഹരിഹരൻ
1985 മുഖ്യമന്ത്രി അനു ആലപ്പി അഷ്റഫ്
1985 ഓർമ്മിക്കാൻ ഓമനിക്കാൻ - ശശികുമാർ
1985 സമ്മേളനം ശാലിനി C. P. വിജയ്കുമാർ
1985 ഒരു നോക്കു കാണാൻ സന്ധ്യ സാജൻ
1985 അർച്ചന ആരാധന ആരാധന സാജൻ
1985 ഇടനിലങ്ങൾ ഭാനു ഐ.വി. ശശി
1985 ആനക്കൊരുമ്മ ദേവി എം. മണി
1985 സൌന്ദര്യപ്പിണക്കം മാലിനി
1985 പ്രിൻസിപ്പാൾ ഒളിവിൽ മാലതി
1985 അമ്പട ഞാനേ! ദേവയാനി
1985 ഈ തലമുറ ഇങ്ങനെ
1985 ഒഴിവുകാലം
1985 ഓരോ പൂവിലും
1985 കണ്ടു കണ്ടറിഞ്ഞു അമ്മിണി സാജൻ
1984 മുത്തോടുമുത്ത് ആച്ചിമോൾ (അശ്വതി) എം. മണി
1984 എങ്ങനെയുണ്ടാശാനേ സുനന്ദ ബാലു കിരിയത്ത്
1984 മൈനാകം ജയ K. G. രാജശേഖരൻ
1984 മനസേ നിനക്കു മംഗളം സോഭ A. B. രാജ്
1984 പിരിയില്ല നാം ഷേർളി ജോഷി
1984 പൂച്ചക്കൊരു മൂക്കുത്തി രേവതി പ്രിയദർശൻ
1984 അപ്പുണ്ണി അമ്മു സത്യൻ അന്തിക്കാട്
1984 സ്വന്തമെവിടെ ബന്ധമെവിടെ ഇന്ദുലേഖ ശശികുമാർ
1984 തിരക്കൽ അൽപ്പസമയം സഫിയ P. G. വിശ്വംഭരൻ
1984 എതിർപ്പുകൾ ലക്ഷ്മി ഉണ്ണി ആരന്മുള
1984 അമ്മേ നാരായണാ
1984 സൂര്യനെ മോഹിച്ച പെൺ‌കുട്ടി
1984 ഒരു തെറ്റിന്റെ കഥ -
1984 വീണ്ടും ചലിക്കുന്ന ചക്രം പ്രമീള P. G. വിശ്വംഭരൻ
1984 വെളിച്ചമില്ലാത്ത വീഥി - J. കല്ലാൻ
1984 ഒന്നും മിണ്ടാത്ത ഭാര്യ ആശാ തമ്പി ബാലു കിരിയത്ത്
1984 ആഗ്രഹം - രാജസേനൻ
1984 കൃഷ്ണാ ഗുരുവായൂരപ്പാ ഉണ്ണിയുടെ പത്നി
1984 പാവം പൂർണ്ണിമ പൂർണ്ണിമ ബാലു കിരിയത്ത്
1984 വെപ്രാളം ബീന മേനോൻ സുരേഷ്
1984 ആയിരം അഭിലാഷങ്ങൾ സോമൻ അമ്പാട്ട്
1984 ഓടരുതമ്മാവാ ആളറിയാം ശോഭാ ഗോവിന്ദ് പ്രിയദർശൻ
1984 കരിമ്പ് പ്രിൻസി K. വിജയൻ
1984 വെള്ളം അംബിക ഹരിഹരൻ
1984 കൂട്ടിനിളംകിളി രാധിക ബാലു കിരിയത്ത്
1984 അടിയൊഴുക്കുകൾ മാധവി ഐ.വി. ശശി
1984 തിരകൾ രാധ
1983 പ്രേം നസീറിനെ കാണ്മാനില്ല മേനക
1983 രതിലയം മാക്കുട്ടി
1983 എങ്ങനെ നീ മറക്കും ശോഭ M. S. മണി
1983 പൌരുഷം ജാനു ശശികുമാർ
1983 ജസ്റ്റീസ് രാജ തുളസി R. കൃഷ്ണമൂർത്തി
1983 താളം തെറ്റിയ താരാട്ട് സിന്ധു എ.ബി. രാജ്
1983 താവളം രമണി തമ്പി കണ്ണന്താനം
1983 അറബിക്കടൽ ശശികുമാർ
1983 അഷ്ടപദി രാധ അമ്പിളി
1983 നദിമുതൽ നദി വരെ തളസി
1983 ശേഷം കാഴ്ച്ചയിൽ ലതിക
1983 കത്തി
1983 ഈറ്റില്ലം ആബിത
1983 രുഗ്മ എലസബത്ത്
1983 കൊലകൊമ്പൻ ഡോ. ലീല ശശികുമാർ
1983 അരുണയുടെ പ്രഭാതം
1983 ഒരു മൊട്ടു വിരിഞ്ഞാൽ
1982 പൊന്നും പൂവും സുഭദ്ര A. വിൻസന്റ്
1982 എന്റെ മോഹങ്ങൾ പൂവണിഞ്ഞു ശ്രീദേവി ഭദ്രൻ
1982 ദ്രോഹി ഭവാനി P. ചന്ദ്രകുമാർ
1982 കണ്മണിക്കൊരുമ്മ
1982 കാലം ജയ ഹേമചന്ദ്രൻ
1982 രക്തസാക്ഷി ഗീത
1982 ആയുധം ഉഷ
1982 ആദർശം മാലതി
1981 കോലങ്ങൾ കുഞ്ഞമ്മ K. G. ജോർജ്ജ്
1981 അഹിംസ സപിയ ഐ.വി. ശശി
1981 മുന്നേറ്റം ഇന്ദു ശ്രീകുമാരൻ തമ്പി
1981 ഗുഹ സുവർണ്ണ
1981 വിഷം ശോഭ
1981 വേലിയേറ്റം ജാനു
1981 ഓപ്പോൾ മാളു കെ.എസ്. സേതുമാധവൻ

അവലംബം

[തിരുത്തുക]
  1. http://www.indiaglitz.com/channels/malayalam/article/13626.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-18. Retrieved 2009-11-25.
"https://ml.wikipedia.org/w/index.php?title=മേനക&oldid=4009779" എന്ന താളിൽനിന്ന് ശേഖരിച്ചത്