മുന്നേറ്റം
ദൃശ്യരൂപം
മുന്നേറ്റം | |
---|---|
സംവിധാനം | ശ്രീകുമാരൻ തമ്പി |
നിർമ്മാണം | എസ്. കുമാർ |
രചന | ശ്രീകുമാരൻ തമ്പി |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | മമ്മൂട്ടി മേനക രതീഷ് അടൂർ ഭാസി ജഗതി ശ്രീകുമാർ ബീന ജലജ സുമലത[1] |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | ധനഞ്ജയൻ |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | ശാസ്താ പ്രൊഡക്ഷൻസ് |
വിതരണം | ശാസ്താ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | Malayalam |
ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മുന്നേറ്റം. എസ്. കുമാർ ആണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. മമ്മൂട്ടി, രതീഷ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ അടൂർ ഭാസി, ജഗതി ശ്രീകുമാർ, ബീന, മേനക, ജലജ, സുമലത എന്നിവരും അഭിനയിച്ചു.[1]ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ശ്യാം ആണൂ സംഗീതം നിർവ്വഹിച്ചിട്ടുള്ളത്.[2][3][4][5]. ഈ സിനിമ തമിഴിൽ വിജയിച്ച ശിവകുമാർ, രജനീകാന്ത് സിനിമയായ ഭുവന ഒരു കേൾവിക്കുറി എന്ന സിനിമയുടെ റീമേക്കാണ്
അഭിനേതാക്കൾ
[തിരുത്തുക]സംഗീതം
[തിരുത്തുക]ശ്യാം സംഗീതം നൽകിയ ശ്രീകുമാരൻ തമ്പിയുടെ രണ്ട് ഗാനങ്ങൾ ഈ സിനിമയിലുണ്ട്.
No. | Song | Singers | Lyrics | സംഗീതം |
1 | ചിരികൊണ്ട് പൊതിയും | എസ്. പി ബാലസുബ്രഹ്മണ്യം | ശ്രീകുമാരൻ തമ്പി | ശ്യാം |
2 | വളകിലുക്കം ഒരു വളകിലുക്കം | വാണി ജയറാം, ഉണ്ണിമേനോൻ | ശ്രീകുമാരൻ തമ്പി | ശ്യാം |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Munnettam". IMDB. Retrieved 2008 നവംബർ 13.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Munnettam". www.malayalachalachithram.com. Retrieved 2014-10-17.
- ↑ "Munnettam". malayalasangeetham.info. Retrieved 2014-10-17.
- ↑ "Munnettam". spicyonion.com. Retrieved 2014-10-17.
- ↑ "Munnettam Malayalam Film". musicalaya. Archived from the original on 2014-04-13. Retrieved 2014-04-12.
{{cite web}}
: Cite has empty unknown parameter:|5=
(help)
പുറത്തേക്കുള്ള കണ്ണീകൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- തമ്പി-ശ്യാം ഗാനങ്ങൾ
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- രതീഷ് അഭിനയിച്ച മലയാള ചലച്ചിത്രങ്ങൾ