ബാവുട്ടിയുടെ നാമത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാവുട്ടിയുടെ നാമത്തിൽ
പോസ്റ്റർ
സംവിധാനം ജി.എസ്. വിജയൻ
നിർമ്മാണം രഞ്ജിത്ത്
രചന രഞ്ജിത്ത്
അഭിനേതാക്കൾ
സംഗീതം ഷഹബാസ് അമൻ
ഗാനരചന റഫീക്ക് അഹമ്മദ്
ഛായാഗ്രഹണം മനോജ് പിള്ള
ചിത്രസംയോജനം സന്ദീപ് നന്ദകുമാർ
സ്റ്റുഡിയോ കാപ്പിറ്റോൾ തീയറ്റർ
വിതരണം സെവൻ ആർട്ട്സ്
റിലീസിങ് തീയതി 2012 ഡിസംബർ 21
രാജ്യം ഇന്ത്യ
ഭാഷ മലയാളം

രഞ്ജിത്തിന്റെ തിരക്കഥയിൽ ജി.എസ്. വിജയൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബാവുട്ടിയുടെ നാമത്തിൽ. മമ്മൂട്ടിയാണ് ബാവുട്ടി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കാവ്യ മാധവൻ, ശങ്കർ രാമകൃഷ്ണൻ, കനിഹ, റിമ കല്ലിങ്കൽ, വിനീത് എന്നിവർ മറ്റ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. കാപ്പിറ്റോൾ തീയറ്ററിന്റെ ബാനറിൽ രഞ്ജിത്ത് തന്നെയാണ് ചിത്രം നിർമ്മിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷഹബാസ് അമൻ. ഗാനങ്ങൾ മ്യൂസിക് 247 വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനം ഗായകർ ദൈർഘ്യം
1. "അള്ളാഹൂ"   ഷഹബാസ് അമൻ 3:22
2. "പകലകന്നു"   സചിൻ വാര്യർ 2:31

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. Mammootty First Film in Lead role
"https://ml.wikipedia.org/w/index.php?title=ബാവുട്ടിയുടെ_നാമത്തിൽ&oldid=2330696" എന്ന താളിൽനിന്നു ശേഖരിച്ചത്