ഉള്ളടക്കത്തിലേക്ക് പോവുക

കാട്ടരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടരുവി
സംവിധാനംശശികുമാർ
കഥമനു
ആർ.എം. നായർ
നിർമ്മാണംഎ.എസ്. മുസലിയാർ
അഭിനേതാക്കൾ
ഛായാഗ്രഹണംഎ.എസ്. മുസലിയാർ
ചിത്രസംയോജനംവി.പി കൃഷ്ണൻ
സംഗീതംജി. ദേവരാജൻ
റിലീസ് തീയതി
  • 22 July 1983 (1983-07-22)
രാജ്യംഇന്ത്യ
ഭാഷമലയാളം

സിയ മൂവീസിന്റെ ബാനറിൽ എ.എസ്. മുസലിയാർ നിർമ്മിച്ച് ശശികുമാർ സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണു് കാട്ടരുവി. മനുവിന്റെ കഥയ്ക്കു ആർ.എം. നായർ തിരക്കഥയും സംഭാഷണവുമെഴുതി.

സുകുമാരൻ, ജലജ, മമ്മൂട്ടി, ഉണ്ണിമേരി തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.[1][2]

കഥപാത്രങ്ങളും അഭിനേതാക്കളും

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
എ.പി. ഗോപാലന്റെ  വരികൾക്ക്ജി. ദേവരാജൻ ആണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്
നമ്പർ.പാട്ട്പാട്ടുകാർവരികൾഈണം
1ദൂരം എത്ര ദൂരംയേശുദാസ്വാണീ ജയറാംഎ.പി. ഗോപാലൻജി. ദേവരാജൻ
2ഗ്രാമ്പൂ മണംജയചന്ദ്രൻ,പി. മാധുരിഎ.പി. ഗോപാലൻജി. ദേവരാജൻ
3ഇങ്കു നുകർന്നുറങ്ങിയേശുദാസ്,പി. മാധുരിഎ.പി. ഗോപാലൻജി. ദേവരാജൻ
4കർപ്പൂരചാന്തും കുറിയുമണിഞ്ഞ്യേശുദാസ്,പി. മാധുരിഎ.പി. ഗോപാലൻജി. ദേവരാജൻ

അവലംബം

[തിരുത്തുക]
  1. കാട്ടരുവി (1983)-www.malayalachalachithram.com
  2. കാട്ടരുവി (1983) Archived 2013-10-01 at the Wayback Machine-malayalasangeetham.info

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാട്ടരുവി&oldid=4578271" എന്ന താളിൽനിന്ന് ശേഖരിച്ചത്