ജവാൻ ഓഫ് വെള്ളിമല
ദൃശ്യരൂപം
ജവാൻ ഓഫ് വെള്ളിമല | |
---|---|
സംവിധാനം | അനൂപ് കണ്ണൻ |
നിർമ്മാണം | മമ്മൂട്ടി |
രചന | ജെയിംസ് ആൽബർട്ട് |
അഭിനേതാക്കൾ | |
സംഗീതം | ബിജിബാൽ |
ഗാനരചന | |
ഛായാഗ്രഹണം | സതീഷ് കുറുപ്പ് |
ചിത്രസംയോജനം | മനോജ് |
സ്റ്റുഡിയോ | പ്ലേഹൗസ് പ്രൊഡക്ഷൻസ് |
വിതരണം | പ്ലേഹൗസ് റിലീസ് |
റിലീസിങ് തീയതി | 2012 ഒക്ടോബർ 19 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നവാഗതനായ അനൂപ് കണ്ണൻ സംവിധാനം ചെയ്ത് 2012 ഒക്ടോബർ 19-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജവാൻ ഓഫ് വെള്ളിമല. മമ്മൂട്ടി, ശ്രീനിവാസൻ, മംമ്ത മോഹൻദാസ്, ആസിഫ് അലി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ജെയിംസ് ആൽബർട്ട് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പ്ലേഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – ഗോപീകൃഷ്ണൻ
- ശ്രീനിവാസൻ – വർഗ്ഗീസ്
- മംമ്ത മോഹൻദാസ് – അനിത
- ആസിഫ് അലി – കോശി ഉമ്മൻ
- ബാബുരാജ് – ചാക്കോ
- ലിയോണ ലിഷോയ് – ജെനി
- രഞ്ജിത്ത് – ഡോക്ടർ
- ജോജി – അണക്കെട്ടിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ
- സുനിൽ സുഖദ – ഇട്ടിച്ചൻ
- കോട്ടയം നസീർ – റാഫി
- കലാഭവൻ നിയാസ് – ഷിബു
- സാദിഖ്
സംഗീതം
[തിരുത്തുക]സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബിജിബാൽ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
1. | "ഒന്നാം കുന്നുമ്മേ" | അനിൽ പനച്ചൂരാൻ | മമ്മൂട്ടി | 1:35 | ||||||
2. | "പൊര നിറഞ്ഞൊരു" | അനിൽ പനച്ചൂരാൻ | രാകേഷ് ബ്രഹ്മാനന്ദൻ | 4:02 | ||||||
3. | "ആലും ആറും" | സന്തോഷ് വർമ്മ | ബിജിബാൽ | 4:28 | ||||||
4. | "മറയുമോ" | ആർ. വേണുഗോപാൽ | ഹരീഷ് ശിവരാമകൃഷ്ണൻ | 4:33 | ||||||
5. | "ഒഴുകി ഞാൻ" | സന്തോഷ് വർമ്മ | കെ.എസ്. ചിത്ര | 4:36 | ||||||
6. | "മറയുമോ (റീമിക്സ്)" | ആർ. വേണുഗോപാൽ | ഹരീഷ് ശിവരാമകൃഷ്ണൻ | 4:05 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ജവാൻ ഓഫ് വെള്ളിമല ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ജവാൻ ഓഫ് വെള്ളിമല – മലയാളസംഗീതം.ഇൻഫോ