വെനീസിലെ വ്യാപാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെനീസിലെ വ്യാപാരി
സംവിധാനംഷാഫി
നിർമ്മാണംമാധവൻ നായർ
അഭിനേതാക്കൾ
റിലീസിങ് തീയതി2011 ഡിസംബർ 16
രാജ്യം ഇന്ത്യ
ഭാഷമലയാളം

മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത് 2011 ഡിസംബർ 16-നു് പുറത്തിറങ്ങിയ[1] മലയാളചലച്ചിത്രമാണ് വെനീസിലെ വ്യാപാരി. കാവ്യാ മാധവൻ, പൂനം ബജ്‌വ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പവിത്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "സൂപ്പർസ്റ്റാർ ചിത്രങ്ങൾ പ്രദർശനത്തിന്‌". മൂലതാളിൽ നിന്നും 2011-12-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-16.
"https://ml.wikipedia.org/w/index.php?title=വെനീസിലെ_വ്യാപാരി&oldid=3645491" എന്ന താളിൽനിന്ന് ശേഖരിച്ചത്