ഒരു മുഖം പല മുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


രജത് ചിത്രയുടെ ബാനറിൽ മണിമാരന്റെ കഥയ്ക്കു ഷെറീഫ് തിരക്കഥയും സംഭാഷണവുമെഴുതി പി.കെ. ജോസഫ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ഒരുമുഖം പലമുഖം. ഈ ചിത്രം 1983ൽ പ്രദർശനശാലകളിലെത്തി.

രതീഷ്, മമ്മൂട്ടി, മോഹൻലാൽ, ശ്രീവിദ്യ, സീമ, ജഗതി ശ്രീകുമാർ, ടി.ജി. രവി, പി.കെ. എബ്രഹാം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1][2]

അവലംബം[തിരുത്തുക]

  1. ഒരുമുഖം പലമുഖം - www.malayalachalachithram.com
  2. ഒരു മുഖം പലമുഖം (1983) - malayalasangeetham


"https://ml.wikipedia.org/w/index.php?title=ഒരു_മുഖം_പല_മുഖം&oldid=2329726" എന്ന താളിൽനിന്ന് ശേഖരിച്ചത്