ശാന്ത കുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
P. Santha Kumari
P.Shanthakumari.jpg
Shanthakumari (1949)
ജനനം
Vellala Subbamma

17 May 1920
മരണം16 January 2006
തൊഴിൽActress
സജീവ കാലം1936-1979
ജീവിതപങ്കാളി(കൾ)P. Pullaiah

ഒരു ഇന്ത്യൻ സംഗീത കലാകാരിയും, ചലച്ചിത്ര നടിയും ആയിരുന്ന വെള്ളാള സുബ്ബമ്മ (ശാന്തകുമാരി എന്നും അറിയപ്പെടുന്നു) (1920 മെയ് 17 മുതൽ 2006 ജനുവരി 16 വരെ) തെലുങ്ക് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ പി. പുല്ലയ്യയെയായിരുന്നു വിവാഹം ചെയ്തിരുന്നത്.

ആദ്യകാലം[തിരുത്തുക]

ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിൽ, ശ്രീനിവാസ റാവുവിന്റേയും പെഡ നരസമ്മയുടേയും പുത്രിയായി പ്രോഡ്ഡാറ്റൂർ ടൗണിലാണ് വെള്ളാള സുബ്ബമ്മ ജനിച്ചത്. അച്ഛൻ ഒരു അഭിനേതാവും അമ്മ ഒരു ക്ലാസിക്കൽ സംഗീത ഗായികയായിരുന്നു. പ്രൊഫ. പി. സാംബമൂർത്തിയുടെ നേതൃത്വത്തിൽ ശാന്തകുമാരി ക്ലാസിക്കൽ സംഗീതവും വയലിൻ പഠനവും നടത്തിയ അവർ ഡി.കെ. പട്ടമ്മാളിന്റെ സഹപാഠിയായിരുന്നു. പതിനാറാമത്തെ വയസ്സിൽ ഒരു നാടക ട്രൂപ്പിൽ ചേർന്നെങ്കിലും തുടർന്ന് മദ്രാസിൽ (ഇന്നത്തെ ചെന്നൈയിൽ) സംഗീത കരിയറിലെത്തി. പ്രതിമാസം രണ്ടു രൂപ വീതം പ്രതിഫലം ലഭിക്കുന്ന വിദ്യോദയ സ്കൂളിൽ ജോലി കണ്ടെത്തുകയും അതിനോടൊപ്പം തന്നെ സംഗീത സംവിധായകൻ എസ്. രാജേശ്വരറാവുവിനോടൊപ്പം റേഡിയോയിൽ പാടാനാരംഭിച്ചു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശാന്ത_കുമാരി&oldid=3264088" എന്ന താളിൽനിന്ന് ശേഖരിച്ചത്