പി.കെ. ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.കെ. ജോസഫ്
ജനനം
തൊഴിൽസംവിധായകൻ
സജീവ കാലം1979 – 1990

മലയാളചലച്ചിത്രരംഗത്ത് സംവിധായകൻ എന്ന നിലയിൽ പ്രശസ്തനാണ് പി.കെ. ജോസഫ്. അദ്ദേഹം കഥ, തിരക്കഥ സംഭാഷണം എന്നിവയും രചിച്ചിട്ടുണ്ട്. ചന്ദ്രകാന്തംഎന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു[1][2]. സുഖത്തിന്റെ പിന്നാലെ എന്ന ചിത്രത്തിന്റെ കഥ അദ്ദേഹത്തിന്റെതാണ്. [3][4] അദ്ദേഹം 16 ചിത്രങ്ങൾ സംവിധാനം ചെയ്തു[5] 1990ൽ അദ്ദേഹം അന്തരിച്ചു.[6]

ചലച്ചിത്ര രംഗം[തിരുത്തുക]

സംവിധാനം[7][തിരുത്തുക]

ക്ര.നം. ചിത്രം വർഷം നിർമ്മാണം
1 സുഖത്തിന്റെ പിന്നാലെ 1979 പി‌‌എച്ച് റഷീദ്
2 പെണ്ണൊരുമ്പെട്ടാൽ 1979 വി സി ഗണേശൻ
3 കല്ലുകാർത്യായനി 1979 [[]]
4 മകരവിളക്ക് 1980 എം ഓ ദേവസ്യ
5 ഊതിക്കാച്ചിയ പൊന്ന് 1981 ഷണ്മുഖപ്രിയാ ഫിലിംസ്
6 കയം 1982 ഭാവന
7 എന്റെ കഥ 1983 ഐവാൻ റസ്ക്യൂന
8 കാത്തിരുന്ന ദിവസം 1983 പോൾസൺ ചേരാനല്ലൂർ
9 ഒരു മുഖം പലമുഖം 1983 രാജ ചെറിയാൻ ,ശശി മേനോൻ
10 മനസ്സൊരു മഹാസമുദ്രം 1983 [ആർ കന്തസ്വാമി[]]
11 ഒരു തെറ്റിന്റെ കഥ 1984 ടി.കെ. ബാലചന്ദ്രൻ
12 കൂടു തേടുന്ന പറവ 1984 തിരുപ്പതി ചെട്ടിയാർ
13 സ്നേഹിച്ച കുറ്റത്തിന്‌ 1985 ടി കെ ബാലചന്ദ്രൻ
14 മുളമൂട്ടിൽ അടിമ 1985 ഇ. കെ. ത്യാഗരാജൻ
15 വിട പറയാൻ മാത്രം 1988 ടി ബി സി പ്രസന്റ്സ്
16 രഹസ്യം പരമ രഹസ്യം 1988 ഇ. കെ. ത്യാഗരാജൻ

തിരക്കഥ,[തിരുത്തുക]

ക്ര.നം. ചിത്രം വർഷം നിർമ്മാണം
1 സുഖത്തിന്റെ പിന്നാലെ 1979 പി‌‌എച്ച് റഷീദ്
2 പെണ്ണൊരുമ്പെട്ടാൽ 1979 വി സി ഗണേശൻ

അസോസിയേറ്റ് സംവിധാനം[തിരുത്തുക]

ക്ര.നം. ചിത്രം വർഷം സംവിധാനം
1 നിറപറയും നിലവിളക്കും 1977 സിംഗീതം ശ്രീനിവാസറാവു
2 മുറ്റത്തെ മുല്ല 1977 ജെ ശശികുമാർ
3 കന്യക 1978 ജെ ശശികുമാർ
4 കല്പവൃക്ഷം 1978 ജെ ശശികുമാർ
5 ജയിക്കാനായ് ജനിച്ചവൻ 1978 ജെ ശശികുമാർ

അസിസ്റ്റന്റ് സംവിധാനം[തിരുത്തുക]

ക്ര.നം. ചിത്രം വർഷം സംവിധാനം
1 കണ്ടവരുണ്ടോ 1972 [[മല്ലികാർജ്ജുന റാവു ]]
2 ചന്ദ്രകാന്തം 1974 ശ്രീകുമാരൻ തമ്പി
3 മോഹിനിയാട്ടം 1976 ശ്രീകുമാരൻ തമ്പി

അവലംബം[തിരുത്തുക]

  1. http://www.filmibeat.com/celebs/pk-joseph/filmography.html
  2. http://www.malayalachalachithram.com/profiles.php?i=2283
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-02-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-07-02.
  4. "Team of 48". Rediff. 1 September 1998. ശേഖരിച്ചത് 19 February 2019.
  5. http://en.msidb.org/movies.php?tag=Search&director=PK%20Joseph&limit=15&sortorder=5&sorttype=2
  6. "Archived copy". മൂലതാളിൽ നിന്നും 2014-09-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-09-10.{{cite web}}: CS1 maint: archived copy as title (link)
  7. "പി.കെ. ജോസഫ്". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 24 ജൂൺ 2019. {{cite web}}: Cite has empty unknown parameter: |1= (help)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.കെ._ജോസഫ്&oldid=3636727" എന്ന താളിൽനിന്ന് ശേഖരിച്ചത്