സീമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സീമ
Seema at 61st FF.jpg
Seema at the 61st Filmfare Awards South, 2014
ജനനം ശാന്തകുമാരി
(1957-05-22) മേയ് 22, 1957 (വയസ്സ് 59)
Purasawalkam, ചെന്നൈ, ഇന്ത്യ
മറ്റ് പേരുകൾ ശാന്തി
തൊഴിൽ Film actress
സജീവം 1971 - present
ജീവിത പങ്കാളി(കൾ) ഐ. വി. ശശി
കുട്ടി(കൾ) അനു, അനി
മാതാപിതാക്കൾ മാധവൻ നമ്പ്യാർ, വാസന്തിതി

ഒരു മലയാളചലച്ചിത്രനടിയാണു് സീമ. എൺപതുകളിലെ തിരക്കേറിയ മലയാളചലച്ചിത്രനടിയായിരുന്ന ഇവർ സിനിമയിൽ വരുന്നതിന് മുമ്പ് ഒരു നർത്തകിയായി അറിയപ്പെട്ടിരുന്നു. സീമയുടെ അഭിനയചര്യയിലെ വഴിത്തിരിവായ ചലച്ചിത്രം അവളുടെ രാവുകൾ ആയിരുന്നു. പിന്നീട് ജയനോടൊപ്പവും മമ്മൂട്ടിക്കൊപ്പവും നിരവധി സിനിമകളിൽ താരജോടിയായി അഭിനയിച്ചിട്ടുണ്ട്. സംവിധായകനായ ഐ.വി. ശശിയാണ് സീമയുടെ ഭർത്താവ്. മകൾ അനു.

ആദ്യ ജീവിതം[തിരുത്തുക]

1957 മേയ് 22നാണ് സീമ ജനിച്ചത്. 12 വയസ്സു മുതൽ നൃത്തം അഭ്യസിച്ചു. ഒരു നർത്തകിയായി തന്റെ ജീവിതം തുടങ്ങിയ സീമക്ക് ഐ.വി.ശശി അവളുടെ രാവുകൾ എന്ന ചിത്രത്തിൽ അഭിനയിപ്പിച്ചത് ഒരു വഴിത്തിരിവായി.

പുരസ്കാരങ്ങൾ[തിരുത്തുക]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

 • 1984: മികച്ച നടി - അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയേ
 • 1985: മികച്ച നടി - അനുബന്ധം

ഫിലിംഫെയർ അവാർഡ്

 • 1983: മികച്ച നടി - ആരൂഢം
 • 1984: മികച്ച നടി - അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയേ
 • 1985: മികച്ച നടി - അനുബന്ധം
 • 2011:ലൈഫ് റ്റൈംഅച്ചീവ് മെൻറ് അവാർഡ്

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

മലയാളചലച്ചിത്രങ്ങൾ[തിരുത്തുക]

 1. മനുഷ്യമൃഗം (2011)
 2. നാടകമേ ഉലകം (2011)
 3. ഫോർ ഫ്രണ്ട്സ് (2010)
 4. വെള്ള തൂവൽ (2009)
 5. തിരുനക്കര പെരുമാൾ (2009) .... ലക്ഷ്മിക്കുട്ടി/ അച്ചമ്മ
 6. പെരുമാൾ (ചലച്ചിത്രം) (2008)
 7. ആയുധം (2008)
 8. ഇന്ദ്രനീലം (2007)
 9. [[നഗരം (2007 film)
 10. പ്രണയകാലം (2007)..... അന്ന
 11. പ്രജാപതി (2006)
 12. ഉദയം (2004)
 13. കിളിച്ചുണ്ടൻ മാമ്പഴം (2003)
 14. ശ്രദ്ധ (2000)
 15. ഒളിമ്പ്യൻ അന്തോണി ആദം (1999)
 16. അർത്ഥന (1992)
 17. മഹായാനം (1989)
 18. അശോകേട്ടന്റെ ആശ്വതിക്കുട്ടിക്ക്‌ (1989)
 19. ആഴിക്കൊരു മുത്ത്‌ (1989)...ശ്രീദേവി
 20. ആയിരത്തിതൊള്ളായിരത്തി ഇരുപത്തൊന്ന് (also known as Nineteen Twenty-One) (1988)
 21. അയിത്തം (1988)
 22. മുക്തി (1988)
 23. വിചാരണ (1988)
 24. അബ്കാരി (1988)
 25. പാദമുദ്ര (1988)
 26. വിചാരണ (1988)
 27. ഓർമ്മയിൽ എന്നും (1988)
 28. മറ്റൊരാൾ (1988)
 29. എവിഡൻസ് (1988) .... അൽഫോൺസ
 30. രഹസ്യം പരമ രഹസ്യം (1988).... ഗൗരി
 31. ഓർമ്മകളുണ്ടായിരിക്കണം (1988)
 32. സർവകലാശാല (1987).....ശാരദാമണി
 33. അടിമകൾ ഉടമകൾ (1987)
 34. ഇത്രയും കാലം (1987)
 35. നാൽകവല (1987)
 36. നാടോടിക്കാറ്റ് (1987)
 37. ഈ കൈകളിൽ (1986)
 38. ആവനാഴി (1986)
 39. ഗാന്ധിനഗർ 2ന്റ് സ്ട്രീറ്റ് (1986)
 40. വാർത്ത (1986)
 41. അയൽവാസി ദരിദ്രവാസി (1986)
 42. അകലങ്ങളിൽ (1986)
 43. ചേക്കേറാനൊരു ചില്ല (1986)
 44. കൂടണയും കാറ്റ് (1986)
 45. എന്റെ ശബ്ദം (1986)
 46. അഷ്ട്ടബന്ധം (1986)
 47. 'നിലാവിന്റെ നാട്ടിൽ (1986)
 48. ഒരായിരം ഓർമ്മകൾ (1986)
 49. സുരഭീയാമങ്ങൾ (1986)
 50. ഞാൻ കാതോർത്തിരിക്കും (1986)
 51. പപ്പൻ പ്രിയപ്പെട്ട പപ്പൻ (1986)
 52. എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി (1985)
 53. 'കരിമ്പിൻപൂവിനക്കരെ (1985)
 54. ആ നേരം അൽപ ദൂരം (1985).... അമ്മിണി
 55. അനുബന്ധം (1985)
 56. ഗായത്രി ദേവി എന്റെ അമ്മ (1985)
 57. ഗുരുജി ഒരു വാക്ക് (1985)
 58. അനുബന്ധം (1985)
 59. Janakeeya Kodathi (1985)
 60. ഇടനിലങ്ങൾ (1985)
 61. ഒരു തെറ്റിന്റെ കഥ (1985)
 62. വസന്ത സേന (1985)
 63. മനസ്സിലെ മാൻപേട (1985)
 64. Shantam Beekaram (1985)
 65. സ്നേഹിച്ച കുറ്റത്തിന് (1985)
 66. മാന്യമഹാജനങ്ങളെ (1985)
 67. വെള്ളരിക്കാ പട്ടണം (1985)
 68. സന്ദർഭം (1984)
 69. ആൾക്കൂട്ടത്തിൽ തനിയേ (1984)
 70. വീണ്ടും ചലിക്കുന്ന ചക്രം (1984)
 71. അടിയൊഴുക്കുകൾ (1984)
 72. Oru Sumangaliyude Kadha (1984)
 73. അതിരാത്രം (1984)
 74. അക്ഷരങ്ങൾ (1984)
 75. ഇവിടെ ഇങ്ങനെ (1984)
 76. ഇണക്കിളി (1984)
 77. ഒരു കൊച്ചു സ്വപനം (1984)... സുലു
 78. Rekshashu (1984)
 79. മണിത്താലി (1984)
 80. തിരകൾ (1984)
 81. തിരക്കിൽ അൽപ സമയം (1984)
 82. കരിമ്പ് (1984)
 83. വനിതാ പോലീസ് (1984)
 84. സന്ദർഭം (1984)
 85. കാണാമറയത്ത് (1984)
 86. ലക്ഷ്മണ രേഖ (1984)
 87. ഒന്നാണ് നമ്മൾ (1984)
 88. കോടതി (1984)
 89. നിഷേധി (1984)
 90. സന്ധ്യക്കെന്തിന് സിന്ദൂരം (1984)
 91. രാധയുടെ കാമുകൻ (1984)
 92. അമേരിക്ക അമേരിക്ക (1983)...... നീന
 93. ഇനിയെങ്കിലും (1983)
 94. മനസ്സൊരു മഹാസമുദ്രം (1983).... രഞ്ജിനി
 95. നാണയം (1983)
 96. രുഗ്മ (1983)
 97. അങ്കം (1983)
 98. ദീപാരാധന (1983)
 99. അസുരൻ (1983)
 100. ആരൂഢം (1983)
 101. Kathi (1983)
 102. മണിയറ (1983)
 103. ആശ്രയം (1983)
 104. മൗനം വാചാലം (1983)
 105. ഒരു മാടപ്രാവിന്റെ കഥ (1983)
 106. ഒരു മുഖം പല മുഖം (1983)
 107. സന്ധ്യയ്ക്കു വിരിഞ്ഞ പൂവ് (1983)
 108. കല്യാണ അഗതികൾ (1983)
 109. ഇന്നല്ലെങ്കിൽ നാളെ (1982)
 110. സിന്ദൂരസന്ധ്യയ്ക്ക് മൗനം (1982)
 111. ശാരി അല്ല ശാരദ(1982)
 112. തടാകം (1982)
 113. ബീഡിക്കുഞ്ഞമ്മ(1982).... Devu
 114. ആരൂഢം (1982)
 115. രക്തസാക്ഷി (1982)
 116. കോമരം (1982)
 117. ചിരിയോ ചിരി (1982)
 118. എനിക്കും ഒരു ദിവസം (1982)
 119. മാറ്റുവിൻ ചട്ടങ്ങളെ (1982)
 120. തടവറ (1981)
 121. അഹിംസ (1981)
 122. അർച്ചന ടീച്ചർ (1981)
 123. ആരതി (1981)
 124. സ്ഫോടനം (1981)
 125. തുഷാരം (1981)
 126. ഗ്രീഷ്മജ്വാല (1981)
 127. സംഘർഷം (1981)
 128. ദന്തഗോപുരം (1981)
 129. കാട്ടുകള്ളൻ (1981)... Vanaja&Jalaja
 130. കാഹളം (1981)
 131. ഗ്രീഷ്മജ്വാല (1981)
 132. സംഭവം (1981)
 133. Chatta (1981)
 134. അവതാരം (1981)
 135. എന്നെ സ്നേഹിക്കൂ എന്നെ മാത്രം (1981)
 136. ഹംസഗീതം (1981)
 137. കരിമ്പൂച്ച (1981)
 138. അരങ്ങും അണിയറയും (1981)
 139. അധികാരം (1980)
 140. ഇവർ (1980)
 141. Thathayya Premaleelalu (1980)
 142. അങ്ങാടി (1980)
 143. ബെൻസ് വാസു (1980)
 144. ദിഗ്വിജയം(1980)..... ഉമ
 145. പപ്പു (1980)
 146. മീൻ (1980)
 147. Ellaam Un Kairaasi (1980)
 148. കരിമ്പന (1980)
 149. മനുഷ്യമൃഗം (1980) .... അനിത
 150. മൂർഖൻ (1980).... വിലാസിനി
 151. കാന്തവലയം (1980)
 152. തീനാളങ്ങൾ (1980)
 153. ദീപം (1980)
 154. ചാകര (1980)
 155. ശക്തി (1980)
 156. പ്രകടനം (1980)
 157. മിസ്റ്റർ മൈക്കൽ (1980)
 158. പവിഴമുത്ത് (1980)
 159. Yenge Oor Kannagi (1980)
 160. ചന്ദ്രഹാസം (1980) ..... Rajani
 161. സ്വർഗദേവത (1980)
 162. തീരം തേടുന്നവർ (1980)
 163. അമ്മയും മകളും (1980)
 164. Anthapooram (1980)
 165. അങ്കക്കുറി (1979)
 166. മാനവധർമം (1979)
 167. ജിമ്മി (1979)
 168. പതിവ്രത (1979)
 169. വിജയനും വീരനും (1979)
 170. ഇവൾ ഒരു നാടോടി (1979)
 171. ലജ്ജാവതി (1979)
 172. ഏഴാം കടലിനക്കരെ (1979)
 173. സർപ്പം (1979)
 174. കാളി (1979)
 175. പ്രഭു (1979) ..... Bala
 176. അനുപല്ലവി (1979) .... സ്റ്റെല്ല
 177. ശുദ്ധികലശം (1979)..... സംഗീത
 178. അനുഭവങ്ങളേ നന്ദി (1979)
 179. അമൃതചുംബനം (1979)
 180. പ്രഭാതസന്ധ്യ (1979).... അമ്മിണി
 181. ആറാട്ട് (1979)
 182. മനസാ വാചാ കർമ്മണാ (1979)
 183. ഈറ്റ1978)
 184. ഞാൻ ഞാൻ മാത്രം (1978)
 185. ലിസ (1978)
 186. അവൾ കണ്ട ലോകം (1978)
 187. പടക്കുതിര (1978)
 188. അവളുടെ രാവുകൾ (1978)
 189. അടവുകൾ-18 (1978)
 190. Mannu (1978)
 191. സീമന്തിനി (1978)
 192. അനുഭൂതികളുടെ നിമിഷം (1978)
 193. സൂത്രക്കാരി (1978)
 194. മനോധർമം (1978)
 195. അനുമോദനം (1978)
 196. പുത്തരിയങ്കം (1978)
 197. ഉറക്കം വരാത്ത രാത്രികൾ(1978).... കവിത
 198. സ്നേഹത്തിന്റെ മുഖങ്ങൾ (1978)
 199. ഈ മനോഹര തീരം (1978)
 200. വിളക്കും വെളിച്ചവും (1978)
 201. ഇതാ ഇവിടെ വരെ (1977)
 202. നൃത്തശാല (1972)
 203. അച്ഛന്റെ ഭാര്യ (1971)

തമിഴ് ചിത്രങ്ങൾ[തിരുത്തുക]

 1. Siddhu +2 (2011)
 2. Pudhiye Vaarpugal (2008)
 3. Kaalai (2008)
 4. അൻപേ ശിവം (2003)
 5. Baba (2002)
 6. Parthale Paravasam (2001)

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സീമ&oldid=2429683" എന്ന താളിൽനിന്നു ശേഖരിച്ചത്