പാദമുദ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Padamudra
Promotional Poster designed by Gayathri Ashokan
സംവിധാനംR. Sukumaran
അഭിനേതാക്കൾMohanlal
Seema
Nedumudi Venu
Mala Aravindan
Sithara
Urvashi
Jagadish
Kalasala Babu
സംഗീതംVidhyadharan
ഛായാഗ്രഹണംSaloo George
റിലീസിങ് തീയതി
  • 24 ജൂൺ 1988 (1988-06-24)
ഭാഷMalayalam
ബജറ്റ്Rs 45 lakhs
സമയദൈർഘ്യം125 min.

ആർ. സുകുമാരൻ സംവിധാനം ചെയ്ത[1] ആദ്യചലച്ചിത്രമാണ് പാദമുദ്ര. മോഹൻലാൽ ,നെടുമുടി വേണു ,സീമ ,ഉർവ്വശി ,രോഹിണി തുടങ്ങിയ അഭിനേതാക്കളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[2]

മാതുപ്പണ്ടാരം, കുട്ടപ്പൻ എന്നീ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹൻലാലിന് ഈ ചിത്രത്തിലെ അഭിനയത്തിന് 1988-ലെ ഏറ്റവും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. [3] നിരൂപകപ്രശംസയും വാണിജ്യവിജയവും നേടിയ ഒരു ചലചിത്രമായിരുന്നു ഇത്.[4]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഹരി കുടപ്പനക്കുന്ന്,ഇടമൺ തങ്കപ്പൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാധരൻ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാരമൂർത്തി"  യേശുദാസ് 4:41
2. "കറുമ്പിയാം അമ്മയുടെ"  കെ.എസ്. ചിത്ര  
3. "ആരുമില്ല അഗതിയെനിക്കൊരു"  മോഹൻലാൽ  
4. "ഒൻപതു മാസം"  മോഹൻലാൽ  
5. "വാദ്യോപകരണങ്ങൾ"     

[5]

അവലംബം[തിരുത്തുക]

  1. http://www.m3db.com/film/2715
  2. http://malayalasangeetham.info/m.php?1383
  3. http://www.imdb.com/title/tt0292166/awards?ref_=tt_awd
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-03-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-22.
  5. http://www.malayalachalachithram.com/listsongs.php?m=2077&ln=ml
"https://ml.wikipedia.org/w/index.php?title=പാദമുദ്ര&oldid=3636426" എന്ന താളിൽനിന്ന് ശേഖരിച്ചത്