Jump to content

ഈ മനോഹര തീരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ മനോഹര തീരം
സംവിധാനംഐ.വി. ശശി
നിർമ്മാണംഎ ജെ കുര്യാക്കോസ്
രചനപാറപ്പുറത്ത്
തിരക്കഥപാറപ്പുറത്ത്
അഭിനേതാക്കൾമധു
ജയൻ
ജയഭാരതി
കെപിഎസി ലളിത
സംഗീതംദേവരാജൻ
വരികൾ:
ബിച്ചു തിരുമല
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംകെ. നാരായണൻ
വിതരണംമദർ ഇന്ത്യ മൂവീസ്
റിലീസിങ് തീയതി
  • 17 ഫെബ്രുവരി 1978 (1978-02-17)
രാജ്യംഭാരതം
ഭാഷMalayalam

1978ൽ പാറപ്പുറത്തിന്റെ കഥക്ക് അദ്ദേഹം എഴുതിയ തിരക്കഥ ഐ വി ശശി സംവിധാനം ചെയ്തതാണ്'ഈ മനോഹര തീരം.മധു, ജയൻ, ജയഭാരതി, കെപിഎസി ലളിത തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം ദേവരാജന്റെതാണ് [1][2][3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മധു
2 ജയഭാരതി
3 ജയൻ
4 കെപിഎസി ലളിത
5 ഹരിഹരൻ
6 സത്താർ
7 സുകുമാരൻ
8 കെ.പി. ഉമ്മർ
9 കുതിരവട്ടം പപ്പു
10 ഫിലോമിന
11 രാജകോകില
12 രവികുമാർ
13 സീമ
14 വിധുബാല
15 [[]]

ഗാനങ്ങൾ[5]

[തിരുത്തുക]

ഈ വരികൾക്ക് ഈണം പകർന്നത് ദേവരാജൻ, ഗാനരചന നിർവഹിച്ചത് ബിച്ചു തിരുമല.

No. Song Singers Lyrics Length (m:ss)
1 കടമിഴിയിതലിൾ കെ.ജെ. യേശുദാസ് ബിച്ചു തിരുമല
2 പച്ച്ക്കിളീ പവിഴപാൽവർണമേ കെ.ജെ. യേശുദാസ്, പി. മാധുരി ബിച്ചു തിരുമല
3 പൂവുകളൂടേ ഭരതനാട്യം പി. മാധുരി ബിച്ചു തിരുമല
4 യാമശങ്കൊലി കെ.ജെ. യേശുദാസ് ബിച്ചു തിരുമല

അവലംബം

[തിരുത്തുക]
  1. "Ee Manoharatheeram". www.malayalachalachithram.com. Retrieved 2014-10-08.
  2. "Ee Manoharatheeram". malayalasangeetham.info. Archived from the original on 13 October 2014. Retrieved 2014-10-08.
  3. "Ee Manoharatheeram". spicyonion.com. Retrieved 2014-10-08.
  4. "ഈ മനോഹര തീരം (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 മാർച്ച് 2023.
  5. "ഈ മനോഹര തീരം (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-03.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഈ_മനോഹര_തീരം&oldid=3898833" എന്ന താളിൽനിന്ന് ശേഖരിച്ചത്