സിംഫണി (ചലച്ചിത്രം)
ദൃശ്യരൂപം
സിംഫണി | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | എം.എൻ തങ്കച്ചൻ |
രചന | മഹേഷ് മിത്ര |
തിരക്കഥ | മഹേഷ് മിത്ര |
സംഭാഷണം | മഹേഷ് മിത്ര |
അഭിനേതാക്കൾ | ജഗതി ശ്രീകുമാർ സുകുമാരി ജഗദീഷ് അനു ശശി |
സംഗീതം | ദീപക് ദേവ് |
ഗാനരചന | കൈതപ്രം |
ഛായാഗ്രഹണം | കെ.വി സുരേഷ് |
ചിത്രസംയോജനം | വിജയകുമാർ |
സ്റ്റുഡിയോ | എഗ്ന ഫിലിംസ് |
ബാനർ | എഗ്ന ഫിലിംസ് |
വിതരണം | ഉള്ളാട്ടിൽ സിനി മീഡിയ |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
എം.എൻ തങ്കച്ചൻ എഗ്ന ഫിലിംസിനുവേണ്ടി നിർമ്മിച്ച് 2004ൽ ഐ.വി. ശശി സംവിധാനം ചെയ്ത ഒരു ഇന്ത്യൻ ഭാഷാ മലയാള സിനിമ ആണ് സിംഫണി . ചിത്രത്തിൽ ജഗതി ശ്രീകുമാർ, സുകുമാരി, ജഗദീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപക് ദേവിന്റെ സംഗീത സ്കോർ ഈ ചിത്രത്തിലുണ്ട്. [1] [2] [3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | ശിവ | ജിജോ |
2 | അനു ശശി | ശ്രുതി |
3 | സ്വാതി വർമ്മ | സാന്ദ്ര |
4 | സുധീഷ് | |
5 | സുകുമാരി | ദീനാമ്മ ചേട്ടത്തി |
6 | ജഗദീഷ് | മനോഹരൻ |
7 | റിയാസ് ഖാൻ | സത്യനാഥ് |
8 | ജഗതി ശ്രീകുമാർ | കളരിക്കൽ ഡൊമനിക് |
9 | കൈതപ്രം ദാമോദരൻ | |
10 | ലക്ഷ്മി ഗോപാലസ്വാമി | സിന്ധു |
11 | ലിഷോയ് | |
12 | കവിരാജ് ആചാരി | |
13 | അംബിക എസ് നായർ |
- വരികൾ:കൈതപ്രം
- ഈണം: ദീപക് ദേവ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | symphonic feeling (instrumental) | ദീപക് ദേവ് | |
2 | ചിത്രമണിക്കാട്ടിൽ | പി ജയചന്ദ്രൻ ,കെ എസ് ചിത്ര | |
3 | ചിത്രമണിക്കാട്ടിൽ | ജ്യോത്സന രാധാകൃഷ്ണൻ | |
4 | കൊഞ്ചെടി കൊഞ്ചെടി പെണ്ണേ | ദേവാനന്ദ് , കെ എസ് ചിത്ര,സുജാത മോഹൻ | |
1 | നിന്നെ തേടി | വിധു പ്രതാപ് ,ഗംഗ ,ദീപക് ദേവ് | |
2 | നിന്നെ തേടി(നൃത്തം) | വിധു പ്രതാപ് ,ഗംഗ ,ദീപക് ദേവ് | |
3 | പനിമതിയെ | [[കെ എസ് ചിത്ര ]] | |
4 | പനിമതിയെ (D) | കെ ജെ യേശുദാസ്,കെ എസ് ചിത്ര | |
1 | രഘുവംശ | നിഖിൽ | കദനകുതൂഹലം |
2 | സുഖമോ | ദേവാനന്ദ് , സുജാത മോഹൻ | |
3 | സുഖമോ (f) | സുജാത മോഹൻ |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "സിംഫണി (2004)". www.malayalachalachithram.com. Retrieved 2020-03-22.
- ↑ "സിംഫണി (2004)". malayalasangeetham.info. Retrieved 2020-03-22.
- ↑ "സിംഫണി (2004)". spicyonion.com. Retrieved 2020-03-22.
- ↑ "സിംഫണി (2004)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22.
{{cite web}}
: Cite has empty unknown parameter:|5=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "സിംഫണി (2004)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.