സുധീഷ്
Jump to navigation
Jump to search
സുധീഷ് | |
---|---|
ജനനം | കോഴിക്കോട്, കേരളം, ഇന്ത്യ | 28 മാർച്ച് 1976
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടൻ |
ജീവിതപങ്കാളി(കൾ) | ധന്യ |
കുട്ടികൾ | രുദ്രാക്ഷ് മാധവ് |
മാതാപിതാക്ക(ൾ) |
|
ഒരു മലയാളചലച്ചിത്ര നടനാണു് സുധീഷ്. നിരവധി ചിത്രങ്ങളിൽ സഹനടനായി അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച ചില ചലച്ചിത്രങ്ങൾ[തിരുത്തുക]
ചലച്ചിത്രം | കഥാപാത്രം | വർഷം |
---|---|---|
പവിത്രം | ശിവൻകുട്ടി | |
സുദിനം | 1994 | |
വരണമാല്യം | 1994 | |
വാർദ്ധക്യപുരാണം | 1994 | |
മണിച്ചിത്രത്താഴ് | ചന്തു | 1993 |
ആധാരം | രമേശൻ | 1992 |
ചെപ്പടിവിദ്യ | ജോസൂട്ടി | 1992 |
വേനൽകിനാവുകൾ | അനിൽ | 1991 |
മുദ്ര | ഉണ്ണി | 1989 |
അനന്തരം | അജയൻ | 1987 |