| നം. |
ചലച്ചിത്രം |
സംവിധാനം |
രചന |
അഭിനേതാക്കൾ |
| 1 | സേതുരാമയ്യർ സി.ബി.ഐ. | കെ. മധു | എസ്.എൻ. സ്വാമി | മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാർ, നവ്യ നായർ |
| 2 | മത്സരം | അനിൽ സി. മേനോൻ | ടി.എ. ഷാഹിദ് | കലാഭവൻ മണി, സുചിത, കാർത്തിക |
| 3 | വാമനപുരം ബസ്റൂട്ട് | സോനു ശിശുപാൽ | സുധീഷ് ജോൺ | മോഹൻലാൽ, ലക്ഷ്മി ഗോപാലസ്വാമി |
| 4 | സസ്നേഹം സുമിത്ര | അമ്പാടി കൃഷ്ണൻ | അമ്പാടി കൃഷ്ണൻ | സുരേഷ് ഗോപി, രഞ്ജിനി ഗോപാലകൃഷ്ണൻ |
| 5 | പരിണാമം | വേണു | മാടമ്പ് കുഞ്ഞുകുട്ടൻ | മാടമ്പ് കുഞ്ഞുകുട്ടൻ, അശോകൻ, അർച്ചന |
| 6 | കേരള ഹൗസ് ഉടൻ വില്പനയ്ക്ക് | താഹ | കലൂർ ഡെന്നീസ് | ജയസൂര്യ, ഗേളി |
| 7 | വ്യാമോഹം | | | |
| 8 | മധുരപ്പതിനേഴ് | | | |
| 9 | സ്നേഹിത | ദിലീപ് | | |
| 10 | സിംഫണി | ഐ.വി. ശശി | രമേഷ് മിത്ര | ശിവ, അനു ശശി, സ്വാതി വർമ്മ |
| 11 | സി.ഐ. മഹാദേവൻ 5 അടി 4 ഇഞ്ച് | കെ.കെ. ഹരിദാസ് | സദൻ, അനീഷ് പണിക്കർ | കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ, ശ്രുതി |
| 12 | ആനന്ദഭൈരവി | | | |
| 13 | ഉദയം | വിനു ജോമോൻ | രാജേഷ് പുത്തൻപുരയ്ക്കൽ | അനിൽനാഥ്, സിദ്ദിഖ്, നന്ദിനി |
| 14 | 4 ദി പീപ്പിൾ | ജയരാജ് | ഇഖ്ബാൽ കുറ്റിപ്പുറം | അരുൺ, ഭരത്, നരേൻ, ഗോപിക |
| 15 | സ്വപ്നാനുഭവം | | | |
| 16 | പ്രവാസം | കാളിദാസ് പുതുമന | പ്രമോദ് ഷൊർണ്ണൂർ | മുരളി, ഹരിശാന്ത്, സോന നായർ |
| 17 | ഞാൻ സൽപ്പേര് രാമൻകുട്ടി | അനിൽ ബാബു | കലവൂർ രവികുമാർ | ജയറാം, ഗായത്രി ജയറാം, ജഗതി ശ്രീകുമാർ |
| 18 | കണ്ണിനും കണ്ണാടിക്കും | സുന്ദർദാസ് | ഹരിദാസ് കരിവെള്ളൂർ | കലാഭവൻ മണി, അശ്വതി |
| 19 | വെള്ളിനക്ഷത്രം | വിനയൻ | വിനയൻ | പൃഥ്വിരാജ്, മീനാക്ഷി, തരുണി സച്ച്ദേവ് |
| 20 | തെക്കേക്കര സൂപ്പർഫാസ്റ്റ് | താഹ | രാജൻ കിരിയത്ത്, വിനു കിരിയത്ത് | മുകേഷ്, ദിലീപ് |
| 21 | വജ്രം | പ്രമോദ് പപ്പൻ | ഡെന്നിസ് ജോസഫ് | മമ്മൂട്ടി, നന്ദിനി, വസുന്ധര ദാസ് |
| 22 | വിസ്മയത്തുമ്പത്ത് | ഫാസിൽ | ഫാസിൽ | മോഹൻലാൽ, മുകേഷ്, നയൻതാര |
| 23 | ചതിക്കാത്ത ചന്തു | റാഫി മെക്കാർട്ടിൻ | റാഫി മെക്കാർട്ടിൻ | ജയസൂര്യ, നവ്യ നായർ, വിനീത്, ഭാവന |
| 24 | റൺവേ | ജോഷി | ഉദയകൃഷ്ണ-സിബി കെ. തോമസ് | ദിലീപ്, കാവ്യ മാധവൻ |
| 25 | കൂട്ട് | ജയപ്രകാശ് | ശത്രുഘ്നൻ | റിച്ചാർഡ്, അരവിന്ദ്, ശീതൾ |
| 26 | ജലോത്സവം | സിബി മലയിൽ | എം. സിന്ധുരാജ് | കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, നവ്യ നായർ |
| 27 | അകലെ | ശ്യാമപ്രസാദ് | ശ്യാമപ്രസാദ് | പൃഥ്വിരാജ്, ഗീതു മോഹൻദാസ്, ഷീല, ടോം ജോർജ്ജ് |
| 28 | സൗമ്യം | രാജേഷ് നമ്പ്യാർ | രാജേഷ് നമ്പ്യാർ | ബിജു മേനോൻ, ദേവയാനി |
| 29 | ഗോവിന്ദൻകുട്ടി തിരക്കിലാണ് | വിനോദ് നാരായണൻ | ജയചന്ദ്രൻ ചിങ്ങോലി | റിയാസ്, കൃഷ്ണേന്ദു |
| 30 | സഞ്ചാരം | ലിജി ജെ. പുല്ലാപ്പള്ളി | ലിജി ജെ. പുല്ലാപ്പള്ളി | സുഹാസിനി വി. നായർ, ശ്രുതി മേനോൻ |
| 31 | ചായം | ബിജു സി. കണ്ണൻ | ഇരവിമംഗലം ശിവപ്രസാദ് | മനോജ് കെ. ജയൻ, ഷാന ബസു |
| 32 | പാഞ്ചജന്യം | പ്രസാദ് | പ്രസാദ് | കലാഭവൻ മണി, രൂപേഷ്, അശ്വതി നായർ |
| 33 | അപരിചിതൻ | സഞ്ജീവ് ശിവൻ | സഞ്ജീവ് ശിവൻ | മമ്മൂട്ടി, കാവ്യ മാധവൻ, മന്യ, കാർത്തിക, മാഹി വിജ് |
| 34 | മായമ്മ | പി.ആർ. മോഹൻ | | ജോസ് പെല്ലിശ്ശേരി, പപ്പൻ , ഉമ |
| 35 | മർമ്മജാലം | | | |
| 36 | കാക്കക്കറുമ്പൻ | എം.എ. വേണു | എം.എ. വേണു | സിദ്ധാർഥ് ഭരതൻ, മീനാക്ഷി, ജഗതി |
| 37 | മയിലാട്ടം | വി.എം. വിനു | മണി ഷൊർണ്ണൂർ | ജയറാം, രംഭ, സിന്ധു മേനോൻ |
| 38 | അഗ്നിനക്ഷത്രം | കരീം | എസ്.എൻ. സ്വാമി | സുരേഷ് ഗോപി, ബിജു മേനോൻ, ഇന്ദ്രജ |
| 39 | വാണ്ടഡ് | മുരളി നാഗവള്ളി | പ്രിയദർശൻ, മുരളി നാഗവള്ളി | മോഹൻലാൽ, അരവിന്ദ്, നിഷാന്ത് സാഗർ, മധു വാര്യർ, അനിയപ്പൻ, സുചിത |
| 40 | മഞ്ഞുപോലൊരു പെൺകുട്ടി | കമൽ | കലവൂർ രവികുമാർ | ജയകൃഷ്ണൻ, അമൃത പ്രകാശ്, ലാലു അലക്സ്, സുരേഷ് കൃഷ്ണ, ഭാനുപ്രിയ |
| 41 | റെയിൻ റെയിൻ കം എഗയിൻ | ജയരാജ് | ശരത് ഹരിദാസൻ | നീതുജയപ്രകാശ്, ശരത് ഹരിദാസൻ , ഉണ്ണി ശിവപാലൻ |
| 42 | മസനഗുഡി മന്നാടിയാർ സ്പീക്കിങ്ങ് | ജെ. ഫ്രാൻസിസ് | പ്രമോദ് ഷൊർണ്ണൂർ | ജിന്റോ, ജിത്തുലാൽ, റെസീന |
| 43 | വെട്ടം | പ്രിയദർശൻ | ഉദയകൃഷ്ണ-സിബി കെ. തോമസ്, പ്രിയദർശൻ | ദിലീപ്, ഭാവന പനി |
| 44 | നാട്ടുരാജാവ് | ഷാജി കൈലാസ് | ടി.എ. ഷാഹിദ് | മോഹൻലാൽ, മീന, നയൻതാര |
| 45 | സത്യം | വിനയൻ | വിനയൻ | പൃഥ്വിരാജ്, പ്രിയാമണി |
| 46 | കാഴ്ച | ബ്ലെസ്സി | ബ്ലെസ്സി | മമ്മൂട്ടി, പത്മപ്രിയ, മാസ്റ്റർ യഷ് |
| 47 | ചേകവൻ | കോടി രാമകൃഷ്ണ | സത്യാനന്ദ് | ചിരഞ്ജീവി, നമ്രത ശിരോദ്കർ |
| 48 | താളമേളം | നിസ്സാർ | ടൈറ്റസ് മജു | ജഗതി ശ്രീകുമാർ, ഇന്നസന്റ്, കലാഭവൻ മണി, ഹരിശ്രീ അശോകൻ, ഇന്ദ്രജ |
| 49 | ഗ്രീറ്റിങ്സ് | ഷാജൂൺ കാര്യാൽ | മണി ഷൊർണ്ണൂർ | ജയസൂര്യ, കാവ്യ മാധവൻ |
| 50 | യാനം | സഞ്ജയ് നമ്പ്യാർ | സഞ്ജയ് നമ്പ്യാർ | അജയൻ, നെടുമുടി വേണു, ജൂലിയ |
| 51 | ഫ്രീഡം | തമ്പി കണ്ണന്താനം | തമ്പി കണ്ണന്താനം, പി.എൻ. പ്രസാദ് | ജിഷ്ണു, രേണുക മേനോൻ, നിത്യ ദാസ് |
| 52 | ഈ സ്നേഹതീരത്ത് | ശിവപ്രസാദ് | ഡോ. രാമകൃഷ്ണൻ | കുഞ്ചാക്കോ ബോബൻ, ഉമാശങ്കരി, ജയപ്രദ, ലാൽ, നെടുമുടി വേണു |
| 53 | കൊട്ടാരം വൈദ്യൻ | സതീഷ് വെങ്ങാനൂർ | സതീഷ് വെങ്ങാനൂർ | വിനീത് കുമാർ, സുജിത |
| 54 | യൂത്ത് ഫെസ്റ്റിവൽ | ജോസ് തോമസ് | വി.സി. അശോക് | എബി കുഞ്ഞുമോൻ, സിദ്ധാർഥ് ഭരതൻ, മീനാക്ഷി, ഭാവന |
| 55 | കുസൃതി | അനിൽ ബാബു | രാജൻ കിരിയത്ത് | ഹരിശ്രീ അശോകൻ, കലാഭവൻ മണി, മുത്ത്, സൂസി |
| 56 | നേർക്കുനേരെ | പി.എൻ. മേനോൻ | പി.എൻ. മേനോൻ | നെടുമുടി വേണു, ജനാർദ്ദനൻ, ശോഭ |
| 57 | മർമ്മം | സുനിൽകുമാർ ദേശായി | സുനിൽകുമാർ ദേശായി, ശ്രീകുമാർ | പ്രേമ, രഘു |
| 58 | മാമ്പഴക്കാലം | ജോഷി | ടി.എ. ഷാഹിദ് | മോഹൻലാൽ, ശോഭന |
| 59 | ബ്ലാക്ക് | രഞ്ജിത്ത് | രഞ്ജിത്ത് | മമ്മൂട്ടി, റഹ്‌മാൻ, ലാൽ, ശ്രേയ റെഡ്ഡി |
| 60 | കഥാവശേഷൻ | ടി.വി. ചന്ദ്രൻ | ടി.വി. ചന്ദ്രൻ | ദിലീപ്, വിജയരാഘവൻ, ജ്യോതിർമയി |
| 61 | പെരുമഴക്കാലം | കമൽ | ടി.എ. റസാക്ക് | മീര ജാസ്മിൻ, കാവ്യ മാധവൻ |
| 62 | തുടക്കം | ഐ. ശശി | മഹേഷ് മിത്ര | ശിവാജ്, ഗീതു മോഹൻദാസ് |
| 63 | നിശീഥിനി | തങ്കച്ചൻ | തങ്കച്ചൻ | മറിയ, വിജയശങ്കർ, ശ്വേത, ഹേമ |
| 64 | മാറാത്ത നാട് | കെ.കെ. ഹരിദാസ് | ടി.എ. റസാക്ക് | മുരളി, സുധീഷ് ജോഷി, നിത്യ ദാസ് |
| 65 | രസികൻ | ലാൽ ജോസ് | വി.ജി. മുരളീകൃഷ്ണൻ | ദിലീപ്, സംവൃത സുനിൽ |
| 66 | പ്രിയം പ്രിയങ്കരം | സി. ദേവിദാസ് | സി. ദേവിദാസ്, ജയരാജ് വിജയൻ | സജി സോമൻ, ധന്യ മേനോൻ |
| 67 | വേഷം | വി.എം. വിനു | ടി.എ. റസാക്ക് | മമ്മൂട്ടി, ഇന്ദ്രജിത്ത്, മോഹിനി, ഗോപിക |
| 68 | അമൃതം | സിബി മലയിൽ | കെ. ഗിരീഷ് കുമാർ | ജയറാം, അരുൺ, ഭാവന, പത്മപ്രിയ |
| 69 | കൊട്ടേഷൻ | വിനോദ് വിജയൻ | | അരുൺ, സുജിത, ഐ. എം. വിജയൻ, വിനായകൻ |
| 70 | ദി ക്യാമ്പസ് | മോഹൻ | ചെറിയാൻ കല്പകവാടി | ഇന്നസെന്റ് അഗസ്റ്റിൻ കൊച്ചുപ്രേമൻ |