ഉള്ളടക്കത്തിലേക്ക് പോവുക

റിയാസ് ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിയാസ് ഖാൻ
Riyaz Khan at the Aagam Audio Launch
ജനനം (1972-09-09) 9 സെപ്റ്റംബർ 1972 (age 52) വയസ്സ്)
Kerala, India
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവ കാലം2000 - മുതൽ
ജീവിതപങ്കാളിഉമ റിയാസ് ഖാൻ

റിയാസ് ഖാൻ. ഒരു മലയാളചലച്ചിത്രനടൻ. ചില തെലുങ്ക്, തമിഴ്,ഹിന്ദി ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സുഖം സുഖകരം എന്ന ചിത്രത്തിലൂടെ രംഗപ്രവേശം. പിന്നീട് വർഷങ്ങൾക്കു ശേഷം ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ വീണ്ടും എത്തിച്ചേർന്നു. ഹിന്ദി ഗജിനി പതിപ്പിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു.

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റിയാസ്_ഖാൻ&oldid=3418767" എന്ന താളിൽനിന്ന് ശേഖരിച്ചത്