ഉള്ളടക്കത്തിലേക്ക് പോവുക

ബാലേട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാലേട്ടൻ
സംവിധാനംവി.എം. വിനു
കഥടി.എ. ഷാഹിദ്
നിർമ്മാണംഎം. മണി
അഭിനേതാക്കൾമോഹൻലാൽ
നെടുമുടി വേണു
ജഗതി ശ്രീകുമാർ,
ദേവയാനി
നിത്യാദാസ്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംപി.സി. മോഹനൻ
സംഗീതം
നിർമ്മാണ
കമ്പനി
സുനിത പ്രൊഡക്ഷൻസ്
വിതരണംഅരോമ റിലീസ്
റിലീസ് തീയതി
2003 ഓഗസ്റ്റ് 29
രാജ്യംഇന്ത്യ
ഭാഷമലയാളം

വി.എം. വിനുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, ദേവയാനി, നിത്യാദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ബാലേട്ടൻ. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം അരോമ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ടി.എ. ഷാഹിദ് ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മോഹൻലാൽഅത്താണിപ്പറമ്പിൽ ബാലചന്ദ്രൻ (ബാലേട്ടൻ)
നെടുമുടി വേണുബാലചന്ദ്രന്റെ അച്ഛൻ
ജഗതി ശ്രീകുമാർകെ.കെ. പിഷാരടി
റിയാസ് ഖാൻഭദ്രൻ
സുധീഷ്ബാലചന്ദ്രന്റെ സഹോദരൻ
ഇന്നസെന്റ്അച്ചുമാമ
ഹരിശ്രീ അശോകൻമണികണ്ഠൻ
ഇന്ദ്രൻസ്കോയ
കലാഭവൻ മണിമുസ്തഫ
നന്ദു
സാലു കൂറ്റനാട്നീലാണ്ടൻ
ദേവയാനിരാധിക
നിത്യാദാസ്ദേവകി
സുധ

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് രാജാമണി.

ഗാനങ്ങൾ
  1. ചോലക്കിളിയേ (ബാലേട്ടാ ബാലേട്ടാ) – എം.ജി. ശ്രീകുമാർ
  2. ഇന്നലെ എന്റെ നെഞ്ചിലേ – കെ.ജെ. യേശുദാസ്
  3. ചിലു ചിലും – എം.ജി. ശ്രീകുമാർ
  4. കറുകറെ കറുത്തൊരു പെണ്ണാണ് – മോഹൻലാൽ
  5. ചിലു ചിലും – സുജാത മോഹൻ
  6. ഇന്നലെ എന്റെ നെഞ്ചിലെ – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസം‌യോജനംപി.സി. മോഹനൻ
കലശ്രീനി
നൃത്തംകുമാർ-ശാന്തി
സംഘട്ടനംത്യാഗരാജൻ
നിർമ്മാണ നിയന്ത്രണംപീറ്റർ ഞാറയ്ക്കൽ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബാലേട്ടൻ&oldid=4582765" എന്ന താളിൽനിന്ന് ശേഖരിച്ചത്