എം.ജി. ശ്രീകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം.ജി. ശ്രീകുമാർ
MG Sreekumar (Cropped).jpg
എം.ജി ശ്രീകുമാർ, റിമി ടോമിയോടൊപ്പം ഒരു സ്റ്റേജ് പരിപാടിയിൽ
ജീവിതരേഖ
ജനനനാമംമലബാർ ഗോപാലൻ നായർ ശ്രീകുമാർ
അറിയപ്പെടുന്ന പേരു(കൾ)ശ്രീക്കുട്ടൻ
സംഗീതശൈലിഇന്ത്യൻ ശാസ്ത്രീയസംഗീതം, പിന്നണിഗായകൻ
തൊഴിലു(കൾ)ഗായകൻ, വിധികർത്താവ്,അവതാരകൻ,
സംഗീതസം‌വിധായകൻ
സജീവമായ കാലയളവ്1984–തുടരുന്നു
വെബ്സൈറ്റ്mgsreekumar.com

എം.ജി. ശ്രീകുമാർ (മേയ് 25 ,1957) മലയാളചലച്ചിത്ര പിന്നണിഗായകനും, സംഗീത‌സം‌വിധായകനും,ടെലിവിഷൻ അവതാരകനുമാണ്‌. മലയാളം കൂടാതെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണിഗാനങ്ങൾ പാടിയിട്ടുണ്ട്.

     1957 മെയ്‌ 25-ന് മലബാർ ഗോപാലൻ നായരുടെയും ഹരികഥാക്ഷേപകാരിയും സംഗീതദ്യാപികയും ആയ കമലാക്ഷിഅമ്മയുടെയും ഇളയമകനായി മദ്യതിരുവിതാംകൂരിൽ ഹരിപ്പാട്ട് ജനിച്ചു.

1984-ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്. സഹോദരൻ എം.ജി രാധാകൃഷ്ണൻ സംഗീതസം‌വിധായകനും,കർണാടക സംഗീതജ്ഞനുമായിരുന്നു. സഹോദരി കെ. ഓമനക്കുട്ടി കർണാടക സംഗീതജ്ഞയും, കോളേജ് അദ്ധ്യാപകയുമായിരുന്നു.മോഹൻലാലിനുവേണ്ടി അദ്ദേഹം നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

ദേശീയ ചലച്ചിത്രപുരസ്കാരം[തിരുത്തുക]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം[തിരുത്തുക]

ശ്രദ്ധേയമായ ഗാനങ്ങൾ[തിരുത്തുക]

 • വെള്ളിക്കൊലുസ്സോടെ (കൂലി)
 • ആതിര വരവായി (തുടർക്കഥ)
 • കിലുകിൽ പമ്പരം (കിലുക്കം )
 • കണ്ണീപൂവിന്റെ (കിരീടം)
 • ദലമർമ്മരം (വർണ്ണം)
 • കസ്തൂരി (വിഷ്ണുലോകം)
 • പൂവായി വിരിഞ്ഞൂ (അഥർവം)
 • മിണ്ടാതതെന്തെ (വിഷ്ണുലോകം)
 • സമയമിതപൂർവ്വ (ഹരികൃഷ്ണൻസ്)

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=എം.ജി._ശ്രീകുമാർ&oldid=3553763" എന്ന താളിൽനിന്ന് ശേഖരിച്ചത്