Jump to content

സോനു നിഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോനു നിഗം
മുംബൈൽ സോനു നിഗം
ജനനം
സോനു കുമാർ നിഗം

(1973-07-30) 30 ജൂലൈ 1973  (51 വയസ്സ്)[1]
തൊഴിൽ
സജീവ കാലം1992–ഇതുവരെ
ജീവിതപങ്കാളി(കൾ)
മധുരിമ നിഗം
(m. 2002)
കുട്ടികൾ1 മകൻ (നെവാൻ നിഗം)
മാതാപിതാക്ക(ൾ)അഗം കുമാർ നിഗം (അച്ഛൻ)
ശോഭ നിഗം (അമ്മ)
ബന്ധുക്കൾതീഷ നിഗം (സഹോദരി)
പുരസ്കാരങ്ങൾതാഴെ കാണുക
HonoursPadma Shri riband
Padma Shri (2022)
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)ഗാനാലാപനം
ലേബലുകൾ

ഒരു ഇന്ത്യൻ പിന്നണിഗായകനാണ് സോനു നിഗം (പഞ്ചാബി: ਸੋਨੁ ਨਿਗਮ੍; ഹിന്ദി: सोनू निगम) (ജൂലൈ 30,1973). ഫരീഥാബാദിൽ ജനിച്ചു.ഹിന്ദി,തമിഴ്,തെലുങ്ക്,കന്നട, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 2004-ൽ മികച്ച ഗായകനുള്ള ദേശീയ അവാർഡ് ലഭിച്ചു. നിരവധി ഹിന്ദി ആൽബങ്ങളിൽ പാടുകയും ഏതാനും ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

മുംബൈയിലെ ഒരു സമാധാന സമ്മേളനത്തിൽ സോനു നിഗം പാടുന്നു

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
  1. 1.0 1.1 "Biography". The Times of India. TNN. 18 January 2011. Archived from the original on 23 September 2016. Retrieved 22 September 2016.
  2. "Best Pop Singers in India: Which are India's very popular Pop Singers" https://www.auditionform.in/best-pop-singers-in-india/
"https://ml.wikipedia.org/w/index.php?title=സോനു_നിഗം&oldid=3964359" എന്ന താളിൽനിന്ന് ശേഖരിച്ചത്