സോനു നിഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sonu Nigam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സോനു നിഗം
Sonu at Rafi Resurrected.JPG
ജീവിതരേഖ
സംഗീതശൈലിചലച്ചിത്രപിന്നണിഗാനം
തൊഴിലു(കൾ)ഗായകൻ, നടൻ, സംഗീതസംവിധായകൻ, റേഡിയോ ജോക്കി
സജീവമായ കാലയളവ്1985 – present
വെബ്സൈറ്റ്sonuniigaam.in

ഒരു ഇന്ത്യൻ പിന്നണിഗായകനാണ് സോനു നിഗം (പഞ്ചാബി: ਸੋਨੁ ਨਿਗਮ੍; ഹിന്ദി: सोनू निगम) (ജൂലൈ 30,1973). ഫരീഥാബാദിൽ ജനിച്ചു.ഹിന്ദി,തമിഴ്,തെലുങ്ക്,കന്നട, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 2004-ൽ മികച്ച ഗായകനുള്ള ദേശീയ അവാർഡ് ലഭിച്ചു. നിരവധി ഹിന്ദി ആൽബങ്ങളിൽ പാടുകയും ഏതാനും ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

മുംബൈയിലെ ഒരു സമാധാന സമ്മേളനത്തിൽ സോനു നിഗം പാടുന്നു

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോനു_നിഗം&oldid=2328323" എന്ന താളിൽനിന്ന് ശേഖരിച്ചത്