പിന്നണി ഗായകർ
(പിന്നണി ഗായകൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ചലച്ചിത്രങ്ങളിലെ ഗാനമാലപിക്കുന്നവരാണു പിന്നണിഗായകർ. അഭിനേതാക്കൾ ചലച്ചിത്രത്തിൽ പാട്ടിനനുസരിച്ചു ചുണ്ടുകൾ ചലിപ്പിക്കുകയും പിന്നണിഗായകർ പൊതുവെ ചിത്രങ്ങളിൽ വരുകയുമില്ല. പിന്നണിഗാനം ആലപിക്കുന്ന ഗായികയെ പിന്നണിഗായികയെന്നും ഗായകനെ പിന്നണിഗായകനെന്നും സംബോധന ചേയ്യും.