ആനന്ദ് ഭാട്ടെ
ദൃശ്യരൂപം
ആനന്ദ് ഭാട്ടെ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ആനന്ദ് ഭാട്ടെ |
വിഭാഗങ്ങൾ | ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം |
തൊഴിൽ(കൾ) | സംഗീതജ്ഞൻ |
വർഷങ്ങളായി സജീവം | 1981– ഇന്നുവരെ |
കിരാന ഖരാനയിലെ പ്രമുഖനായ ഒരു ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞനാണ് ആനന്ദ് ഭാട്ടെ(ജ:1971).[1]ബാലഗന്ധർവ എന്ന മറാത്തി ചിത്രത്തിലൂടെ 2011 ലെ മികച്ച ഗായകനുള്ള ദേശീയപുരസ്കാരം നേടുകയുണ്ടായി
ജീവിതരേഖ
[തിരുത്തുക]1971 ൽ പൂനെയിൽ ജനിച്ചു. തുമ്രിയിലും നാട്യസംഗീതത്തിലും പ്രസിദ്ധനായിരുന്ന, അപ്പൂപ്പൻ ഭാട്ടെ ബുവയായിരുന്ന ആദ്യഗുരു. ചന്ദ്രശേഖർ ദേശ്പാൺഡെ, യശ്വന്ത്ബുവ മറാത്തെ എന്നിവരുടെ പക്കൽ ഖയാൽ ഗായകിയിൽ പരിശീലനം നേടിയ ആനന്ദ് ഭാട്ടെ, പതിനഞ്ച് വർഷത്തോളം പണ്ഡിറ്റ് ഭീം സെൻ ജോഷിയുടെ പക്കൽ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Of melodies and sporting spirit". The Hindu. 2010 Feb 01. Archived from the original on 2011-06-04. Retrieved 2012 Mar 8.
young Hindusthani maestro
{{cite web}}
: Check date values in:|accessdate=
and|date=
(help); Italic or bold markup not allowed in:|work=
(help)