Jump to content

കിരാന ഘരാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കിരാന ഖരാന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗായകനോ വാദകനോ തങ്ങളുടെ മനോധർമ്മത്തിനനുസരിച്ച് സ്വതന്ത്രമായ വിധത്തിൽ രാഗാലാപനം ചെയ്ത് അതിനെ മനോഹരമാക്കാനായി ഉപയുക്തമാക്കുന്ന ശൈലികളെയാണ് ഘരാന (വാണി) എന്നു പറയുന്നത്.[1] ഉസ്താദ് അബ്ദുൾ കരീം ഖാന്റെ (1872-1937) ജന്മ സ്ഥലമായ ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ കൈരാന എന്ന ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഘരാനയാണ് കിരാന.

ഉസ്താദ് അബ്ദുൽ കരീംഖാനും ( വലത്) ശിഷ്യൻ സവായ് ഗന്ധർവയും

കിരാന ഘരാനയിലെ പ്രധാന സംഗീതഞ്ജർ

[തിരുത്തുക]

അധിക വായനയ്ക്ക്

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ഹിന്ദുസ്ഥാനി സംഗീതം - എ.ഡി.മാധവൻ, ഡി.സി ബുക്ക്സ്, കോട്ടയം
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-04. Retrieved 2012-03-10.
"https://ml.wikipedia.org/w/index.php?title=കിരാന_ഘരാന&oldid=4135903" എന്ന താളിൽനിന്ന് ശേഖരിച്ചത്