ഉള്ളടക്കത്തിലേക്ക് പോവുക

തിരുപ്പതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുപ്പതി
Sri Venkateswara Temple, Tirumala, Tirupati
വിളിപ്പേര്: 
Spiritual Capital of Andhra Pradesh
തിരുപ്പതി is located in Andhra Pradesh
തിരുപ്പതി
തിരുപ്പതി
Location in Andhra Pradesh, India
Coordinates: 13°39′N 79°25′E / 13.65°N 79.42°E / 13.65; 79.42
CountryIndia
StateAndhra Pradesh
RegionRayalaseema
DistrictTirupati
Municipality1 April 1886
Municipal corporation2 March 2007
Boroughs4 Suburbs: Tirumala, Tiruchanur, Renigunta, Chandragiri
സർക്കാർ
  തരംMunicipal Corporation
  ഭരണസമിതിTirupati Municipal Corporation (MCT)
  MLA-TirupatiM.Suguna (Telugu Desam Party)
  MPVaraprasad Rao Velagapalli
  Municipal CommissionerChevvuru Hari Kiran[1]
വിസ്തീർണ്ണം
  City
27.44 ച.കി.മീ. (10.59  മൈ)
ജനസംഖ്യ
 (2011)[3]
  City
2,87,035
  റാങ്ക്156th (India)
9th (Andhra Pradesh)
  ജനസാന്ദ്രത10,000/ച.കി.മീ. (27,000/ച മൈ)
  മെട്രോപ്രദേശം4,61,900
Languages
  OfficialTelugu
സമയമേഖലUTC+5:30 (IST)
PIN
517501
Telephone code+91–877
വാഹന രജിസ്ട്രേഷൻAP 03
UN/LOCODEIN TIR[5]
വെബ്സൈറ്റ്tirupati.cdma.ap.gov.in/en

ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ തിരുപ്പതി ജില്ലയിൽസ്ഥിതി ചെയ്യുന്ന പട്ടണമാണ് തിരുപ്പതി. Tirupati (/ˈtɪrʊpɒtɪ/ ) [6] As of 2011 സെൻസസ്, പ്രകാരം ജനസംഖ്യ 3,74,260 ആണ്,ഇത് ആന്ധ്രയിലെ ഒന്പതാമത്തെ ഏറ്റവും വലിയ നഗരമാണ്.[7] തിരുമല വെങ്കടേശ്വര ക്ഷേത്രവും തിരുച്ചാനൂർ പദ്മാവതി ക്ഷേത്രവും (മഹാലക്ഷ്മി ക്ഷേത്രം) മറ്റനവധി ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നതിനാൽ ആന്ധ്രയിലെ ആത്മീയ തലസ്ഥാനം ( Spiritual Capital of Andhra Pradesh) എന്നറിയപ്പെടുന്നു.[8] കൂടാതെ ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റി മുതലായ യൂണിവേഴ്സിറ്റികളും കോളേജുകളും ഇവിടെ സ്ഥിതിചെയുന്നു. പ്രസിദ്ധമായ കാളഹസ്തി ശിവ ക്ഷേത്രവും തിരുപ്പതിക്ക് സമീപമാണ്.

അവലംബം

[തിരുത്തുക]
  1. "Hari Kiran takes charge as MCT Commissioner".
  2. "City profile". Tirupati Municipal Corporation. Archived from the original on 2015-12-23. Retrieved 23 December 2015.
  3. "Andhra Pradesh (India): Districts, Cities, Towns and Outgrowth Wards – Population Statistics in Maps and Charts".
  4. "Andhra Pradesh (India): State, Major Agglomerations & Cities – Population Statistics in Maps and Charts". citypopulation.de.
  5. "United Nations – Code for Trade and Transport Locations". Retrieved 5 June 2015.
  6. "Chittoor District Mandals" (PDF). Census of India. pp. 459, 512. Retrieved 19 January 2015.
  7. "Andhra Pradesh (India): Districts, Cities, Towns and Outgrowth Wards – Population Statistics in Maps and Charts". citypopulation.de.
  8. "Administration-AP-Financial Capital". Visakhapatnam. 29 Apr 2015. Retrieved 13 August 2015.
"https://ml.wikipedia.org/w/index.php?title=തിരുപ്പതി&oldid=4608087" എന്ന താളിൽനിന്ന് ശേഖരിച്ചത്