തിരുമല വെങ്കടേശ്വര ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുമല വെങ്കടേശ്വര ക്ഷേത്രം
Tirumala temple.JPG
നിർദ്ദേശാങ്കങ്ങൾ: 13°40′59″N 79°20′49″E / 13.68306°N 79.34694°E / 13.68306; 79.34694
പേരുകൾ
ശരിയായ പേര്: തിരുമല വെങ്കടേശ്വര ക്ഷേത്രം
తిరుమల తిరుపతి శ్రీవెంకటేశ్వరస్వామి దేవస్థానము
സ്ഥാനം
രാജ്യം: ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്: ആന്ധ്രാപ്രദേശ്
ജില്ല: ചിറ്റൂർ ജില്ല
പ്രദേശം: തിരുപ്പതി
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ:: വിഷ്ണു (വെങ്കടേശ്വര സ്വാമി), മഹാലക്ഷ്മി
പ്രധാന ഉത്സവങ്ങൾ: ബ്രഹ്മോത്സവം, Vaikunta Ekadasi
മേലെഴുത്തുകൾ: Tamil vetteluthu
History
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
Earliest records date to 300 A.D (probable)
സൃഷ്ടാവ്: Thondaiman
ക്ഷേത്രഭരണസമിതി: തിരുമല തിരുപതി ദേവസ്ഥാനം

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലുള്ള തിരുപ്പതി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് തിരുമല വെങ്കടേശ്വര ക്ഷേത്രം(തെലുഗ്: తిరుమల వెంకటేశ్వరస్వామి దేవస్థానము) പരമാത്മാവായ ഭഗവാൻ വിഷ്ണുവിനെ "വെങ്കടേശ്വരൻ" എന്ന രൂപത്തിൽ ജഗദംബയായ മഹാലക്ഷ്മീ, ഭൂമീദേവീ എന്നീ ഭാര്യമാരോടൊപ്പം; വിവാഹം കഴിഞ്ഞ ഭാവത്തിൽ ആരാധിക്കുന്നു. തിരുമലയിലെ ഏഴ് കുന്നുകളിൽ ഒന്നിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാൽ ക്ഷേത്രം "സപ്തഗിരി" ( Saptagiri ; सप्तगिरी സംസ്കൃതം) അറിയപ്പെടുന്നു. മുഖ്യപ്രതിഷ്ടയായ വെങ്കടേശ്വരൻ ബാലാജി, ശ്രീനിവാസൻ, ഗോവിന്ദൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. തലമുടി കളയുക, കാണിക്കയർപ്പിക്കുക എന്നിവയാണ് പ്രധാന വഴിപാടുകൾ. ഐശ്വര്യത്തിനും മോക്ഷത്തിനും ഉത്തമദാമ്പത്യം സിദ്ധിക്കാനുമായി ധാരാളം ഭക്തർ ഇവിടെ ദർശനം നടത്തുന്നു. കേരളത്തിൽ നിന്നും ട്രെയിൻ മാർഗ്ഗം ഇവിടെ എത്തിച്ചേരാം. ചെന്നൈയിൽ നിന്നും ഏകദേശം രണ്ടര മണിക്കൂർ (132.5 KM) യാത്ര ചെയ്‌താലോ, കേരളത്തിൽ നിന്നും പാലക്കാട്-സേലം വഴി ട്രെയിൻ മാർഗ്ഗമോ തിരുപ്പതിയിൽ എത്താം.

ഐതിഹ്യം[തിരുത്തുക]

ചരിത്രം[തിരുത്തുക]