ചാതുർവർണ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

ബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ഭാരതത്തിൽ കൂടുതൽ വിസ്തീർണ്ണമുള്ള രാജ്യങ്ങളും കൂടുതൽ അധികാരമുള്ള രാജാക്കന്മാരും വന്നതോടെ സാമൂഹികഘടനയിലും മാറ്റമുണ്ടായി. സ്വത്തുകൾ വർദ്ധിക്കുകയും ഒരു വിഭാഗം മറ്റൊരു വിഭാഗത്തെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന തരത്തിലുള്ള സമൂഹവ്യവസ്ഥ രൂപപ്പെടുകയും ചെയ്തു, ഇങ്ങനെ രൂപം കൊണ്ട വ്യവസ്ഥയാണ് ചാതൂർവർണ്യം. ഇതനുസരിച്ച് ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ സമുദായത്തെ നാലായി ഭാഗിച്ചിർക്കുന്നു. ഇതനുസരിച്ച് ബ്രാഹ്മണർക്ക് ഉയർന്നസ്ഥാനവും അവർ ദൈവതുല്യരായി കണക്കാക്കുന്നു. ബ്രാഹ്മണർ പുരോഹിതരായും, ക്ഷത്രിയർ പ്രജാപരിപാലനം, ശത്രുസംഹാരം എന്നീ ചുമതലകളുള്ളവരായും, വൈശ്യർ കച്ചവടം, മൃഗസംരക്ഷണം എന്നീ ജോലികളിലേർപ്പെടുന്നവരായും, ശൂദ്രർ ദാസ്യവേല ചെയ്യുന്നവരായും ഗണിക്കപ്പെട്ടു.(കേരളത്തിലെ ചാതുർവർണ്യം വ്യവസ്ഥ ഭാരതത്തിലെ മറ്റു ഇടങ്ങളിൽ നിന്നും അല്പം വ്യത്യസ്തം ആയിരുന്നു )

"https://ml.wikipedia.org/w/index.php?title=ചാതുർവർണ്യം&oldid=2325818" എന്ന താളിൽനിന്നു ശേഖരിച്ചത്